Palakkad

യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതശരീരത്തിന് അ‍ഞ്ച് ദിവസത്തെ പഴക്കം

Please complete the required fields.




പാലക്കാട്: പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് അ‍ഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്‍റോ ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.

Related Articles

Back to top button