Kasargod

കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എയുമായി 28 അറസ്റ്റിൽ

Please complete the required fields.




കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കൊ​ള​ത്തൂ​ർ മാ​ന​ടു​ക്ക​ത്തെ കെ. ​അ​ബ്ദു​ൽ ശ​രീ​ഫി​നെ​യാ​ണ് (28) അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തി​യ 2.790 ഗ്രാം ​എം.​ഡി.​എം.​എ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പെ​രി​യാ​ട്ട​ടു​ക്കം-​ബേ​ക്ക​ൽ റോ​ഡി​ൽ മൗ​വ്വ​ലി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.ബേ​ക്ക​ൽ എ​സ്.​ഐ​മാ​രാ​യ എ​ൻ. അ​ൻ​സാ​ർ, അ​ജ​യ് എ​സ്. മേ​നോ​നും പൊ​ലീ​സു​കാ​രാ​യ ഇ​ൽ​സാ​ദ്, പ്ര​മോ​ദ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Back to top button