ഷാഫി
-
Kozhikode
ഭക്ഷ്യ കിറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി: കാരുണ്യ സ്പർശവുമായി ഷാഫി, 1000 കുടുംബങ്ങൾക്ക് കിറ്റ് നൽകും
കോഴിക്കോട് : കാലവർഷ കെടുതിയും ഉരുൾപൊട്ടലും ദുരിതത്തിലാഴ്ത്തിയ മലയോര വാസികളുടെ കണ്ണീരൊപ്പാൻ ഷാഫി പറമ്പിൽ എം പി. ദുരിത ബാധിത പ്രദേശങ്ങളിലെ 1000 കുടുംബങ്ങൾക്ക് 3000 രൂപ…
Read More » -
Kozhikode
മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു
വടകര: മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.സാൻഡ് ബാങ്ക്സിൽ നിന്ന് തോണിയിൽ കൊളാവിപ്പാലത്തേക്ക് പോവുകയായിരുന്നു എം പി. മരിച്ച മത്സ്യത്തൊഴിലാളി ഷാഫിയുടെ…
Read More » -
India
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണം, വടകരയുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന – ഷാഫി പറമ്പിൽ
ദില്ലി: പ്രോടേം സ്പീക്കര്‍, നീറ്റ്, നെറ്റ് വിവാദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണെന്നും ഈ വിഷയങ്ങള്‍ ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും നിയുക്ത എംപി…
Read More » -
Kerala
‘സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര, ചേതനയറ്റ് മടങ്ങി; അവരുടെ കുടുംബങ്ങളെ ചേര്‍ത്തു പിടിക്കും’ – ഷാഫി പറമ്പിൽ
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു.ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകളെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ…
Read More » -
Thiruvananthapuram
ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു
തിരുവനന്തപുരം: വടകരയിൽ നിന്ന് ലോക്സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.…
Read More » -
Kozhikode
ഷാഫിക്ക് മുൻപിൽ കാലിടറി ടീച്ചർ; കടത്തനാടന്‍ മണ്ണിലെ ചേകവന് ഷാഫി തന്നെ
വടകര: ഇടത് വലത് മുന്നണികള്‍ അക്ഷരാര്‍ത്ഥത്തില്‍ പതിനെട്ടടവും പ്രയോഗിച്ച കടത്തനാടിന്റെ കളരിത്തട്ടില്‍ ഒടുവില്‍ വിജയം ഷാഫി പറമ്പിലിനൊപ്പം. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫിയുടെ ജയം. എല്‍ഡിഎഫ്…
Read More » -
Kozhikode
വടകരയിൽ 20,000 വോട്ടിന്റ ലീഡുമായി ഷാഫി മുന്നിൽ; ശൈലജ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് ക്യാംപ്
വടകര: വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു.കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടക്കുന്നത്. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി…
Read More » -
Thiruvananthapuram
കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി; കെ.മുരളിധരൻ
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന് കെ മുരളിധരൻ്റെ വിമർശനം.…
Read More » -
India
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: തൃശ്ശൂരില്‍ മുരളീധരൻ, ആലപ്പുഴയില്‍ വേണുഗോപാല്‍, വടകരയില്‍ ഷാഫി പറമ്ബില്‍
ന്യൂഡല്‍ഹി: അവസാന ഘട്ടത്തിലെ അപ്രതീക്ഷിത തലമാറ്റത്തിലൂടെ വോട്ടർമാർക്കിടയില്‍ അമ്ബരപ്പും അണികള്‍ക്കിടയില്‍ ആവേശവും സമ്മാനിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്ത്.തൃശൂരില്‍ കെ. മുരളീധരൻ. വടകരയില്‍ ഷാഫി പറമ്ബില്‍. ആലപ്പുഴയില്‍ കെ.സി…
Read More »