വിദ്യാർഥി
-
Thiruvananthapuram
ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു .കിണറ്റുവിളാകം വീട്ടിൽ സാമിർ (12) ആണ് കുഴഞ്ഞുവീണ് മരിച്ചത് . വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നേമം…
Read More » -
Alappuzha
കളർകോട് അപകടം വാഹനത്തെ മറികടക്കുമ്പോൾ; കാറോടിച്ച വിദ്യാർഥി പ്രതി, ബസ് ഡ്രൈവറെ ഒഴിവാക്കി
ആലപ്പുഴ: അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ, കാറോടിച്ച വിദ്യാർഥി ഗൗരീശങ്കറിനെ പ്രതിയാക്കി പൊലീസ്.അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസിൽ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ്…
Read More » -
Thrissur
ഡാം കണ്ട് മടങ്ങുന്നതിനിടെ സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥി മരിച്ചു
ആമ്പല്ലൂർ: ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു.വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടിൽ സാജൻ്റെ മകൾ ഇന്ദുപ്രിയയാണ് (20) മരിച്ചത്.അപകടത്തിൽ തലക്ക്…
Read More » -
Kozhikode
കോഴിക്കോട് പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയപ്പോൾ
കോഴിക്കോട് : കോഴിക്കോട് പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് മുങ്ങി മരിച്ചത്. പൂനൂർ മൊകായി ബണ്ടിന്റെയടുത്ത് കൂട്ടുകാർക്കൊപ്പം…
Read More » -
Thrissur
പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
പെരിങ്ങത്തൂർ: എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർഥി തൃശ്ശൂരിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ .പെരിങ്ങത്തൂരിലെ മലക്കുതാഴ അരുക്കുനിയിൽ ജി കെ പ്രദീപൻ്റെ മകൻ ആദിഷ്…
Read More » -
Kozhikode
പോലീസിനെക്കണ്ട് ഭയന്നോടിയ വിദ്യാർഥി കിണറ്റിൽവീണു
ചാത്തമംഗലം : പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽവീണ വിദ്യാർഥിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കളൻതോട് സ്വകാര്യ കോളേജിലെ ബിരുദവിദ്യാർഥിയാണ് പൂളക്കോടിനു സമീപത്തെ 40 അടി താഴ്ചയുള്ള കിണറ്റിൽ…
Read More » -
Kozhikode
കോഴിക്കോട് കരിയാത്തുംപാറ പുഴയിൽ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാർഥി മുങ്ങിമരിച്ചു
കൂരാച്ചുണ്ട് : കരിയാത്തുംപാറ പുഴയിലെ പാപ്പൻചാടികയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു. തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ്…
Read More » -
Kozhikode
വടകരയിൽ തെരുവുനായകളുടെ അക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട് : അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. അഴിയൂർ ഹാജിയാർ പള്ളി മദ്രസയിലെ വിദ്യാർഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആറോളം നായകൾ ആദ്യം കുട്ടിയെ…
Read More » -
Idukki
വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
ഇടുക്കി: ഉപ്പുതറയിൽ വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി…
Read More » -
Kannur
കണ്ണൂരിൽ ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചു; 15 വിദ്യാർഥികള് ആശുപത്രിയിൽ
കണ്ണൂർ : ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി…
Read More »