Kozhikode

കോഴിക്കോട് പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയപ്പോൾ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് മുങ്ങി മരിച്ചത്.

പൂനൂർ മൊകായി ബണ്ടിന്റെയടുത്ത്‌ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു.

Related Articles

Back to top button