വാക്സിനേഷൻ;
-
Palakkad
ആരോഗ്യ കേന്ദ്രത്തിൽ അണലി; കണ്ടത് കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ
പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത്.കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ ഇന്നലെയാണ് അണലിയെ കണ്ടത്. മുറി തുറക്കാനായി എത്തിയ ആശുപത്രി…
Read More » -
Thiruvananthapuram
ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം . ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് നൽകുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.…
Read More » -
Kozhikode
പേവിഷബാധ; ഓമശ്ശേരിയിൽ വളർത്തു മൃഗങ്ങൾക്കുള്ള വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു
ഓമശ്ശേരി: സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വളർത്തു മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ. സർക്കാർ മേഖലയിൽ പോലും വാക്സിൻ കിട്ടാനില്ല. എടുക്കാനുമാളില്ല. മാർച്ച് മാസത്തോടെ സർക്കാർ കേന്ദ്രങ്ങളിൽ…
Read More » -
Kozhikode
തെരുവുനായ്ക്കളെ പിടികൂടാൻ ആളില്ല; പല തദ്ദേശ സ്ഥാപനങ്ങളിലും വാക്സിനേഷൻ ഡ്രൈവ് പേരിനു മാത്രം
കോഴിക്കോട്: തെരുവുനായ ശല്യത്തിനു പരിഹാരമായി ജില്ലയിൽ ആരംഭിച്ച വാക്സിനേഷൻ ഡ്രൈവ് പ്രതിസന്ധിയിലേക്ക്. തെരുവുനായ്ക്കളെ പിടിക്കാനുള്ള ആളുകൾ ഇല്ലാത്തതിനാൽ ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും വാക്സിനേഷൻ ഡ്രൈവ് പേരിനു…
Read More » -
Thiruvananthapuram
പേവിഷ പ്രതിരോധം: തെരുവ്നായ്ക്കളുടെ കൂട്ട വാക്സിനേഷൻ ഇന്നുമുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞം ഇന്ന് തുടങ്ങും. തെരുവുനായ്ക്കൾക്കുള്ള കൂട്ട വാക്സിനേഷൻ ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും…
Read More » -
Kozhikode
വളർത്തുമൃഗങ്ങൾക്കു വാക്സിനേഷൻ: നടപടിക്ക് വേഗം കൂട്ടി
കോഴിക്കോട്: പേവിഷബാധയും മൃഗങ്ങളിൽ നിന്നു കടിയേറ്റുള്ള മരണങ്ങളും വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ വളർത്തുമൃഗങ്ങൾക്കു വാക്സിനേഷൻ നൽകുന്ന നടപടിക്കു ജില്ലാ മൃഗസംരക്ഷണ വകുപ്പു വേഗം കൂട്ടി. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും…
Read More » -
Thiruvananthapuram
വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധം, പേവിഷബാധ മരണം ഒഴിവാക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതി
തിരുവനന്തപുരം: പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി…
Read More » -
Thiruvananthapuram
സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കും; വിദ്യാഭ്യാസമന്ത്രി
സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാൻ ക്ലാസ് ടീച്ചേഴ്സിന് ചുമതല നൽകി. കുട്ടികളുടെ എണ്ണമനുസരിച്ച് വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കും. സ്കൂളുകളിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് മൂന്ന് ദിവസം കുട്ടികള്‍ക്കുള്ള വാക്സിനേഷന് യജ്ഞം;നാളെ തുടക്കമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്കൂള്‍ തുറക്കുന്ന സാഹചര്യം…
Read More »