ലോറി
-
Ernakulam
നായ ചാടിയതോടെ ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടു; റോഡിൽ തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു
ബൈക്കിന് കുറുകേ നായ ചാടി യുവാവിന് ദാരുണാന്ത്യം. എറണാകുളം മൂലംപ്പള്ളി സ്വദേശി സാൾട്ടൺ (24) ആണ് മരിച്ചത്. എറണാകുളം കണ്ടയ്നർറോഡ് കോതാട് ഭാഗത്താണ് അപകടമുണ്ടായത്. ബൈക്കിന് കുറുകെ…
Read More » -
Kasargod
കാസർഗോഡ് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു; 3 പേർക്ക് പരിക്ക്
കാസർഗോഡ്: കാസർഗോഡ് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്.…
Read More » -
Kozhikode
ബാലുശ്ശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: ബാലുശ്ശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖിൽ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. മൃതദേഹം…
Read More » -
Kozhikode
കോഴിക്കോട് ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. ബൈക്കിൽ സഞ്ചരിച്ച ദമ്പതികളാണ് അപകടത്തിൽ പെട്ടത്. താമരശ്ശേരി സ്വദേശികളായ അഖിൽ വിഷ്ണുപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്.
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്ത് ആണ് സംഭവം നടന്നത്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31)…
Read More » -
Thrissur
കയ്പമംഗലത്ത്എസ്ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ലോറി ഡ്രൈവര്‍ അറസ്റ്റില്‍
തൃശൂർ : കയ്പമംഗലത്ത് എസ്.ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു . കയ്പമംഗലം ചളിങ്ങാട് പള്ളിനട സ്വദേശി വലിയകത്ത് വീട്ടില്‍ സാലിഹിനെയാണ്…
Read More » -
Kannur
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസില്‍…
Read More » -
Idukki
ഇടുക്കിയിൽ ഓട്ടോറിക്ഷക്ക് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് അപകടം
ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞു. ഇടുക്കി പുല്ലുപാറ കടുവ പാറയിൽ ആണ് അപകടം. ഓട്ടോറിക്ഷയിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക്…
Read More » -
Malappuram
നാടുകാണി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ജീവനക്കാർക്ക് പരിക്ക്
നിലമ്പൂർ: 2019 ലെ പ്രളയത്തിൽ നാടുകാണി ചുരം പാത തകർന്ന ഭാഗത്ത് തടിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് നിലമ്പൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക്…
Read More » -
Kerala
വരാന്തയിലേക്ക് ലോറി മറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു
വേങ്ങര: വരാന്തയിലേക്ക് ലോറി മറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിരൂരങ്ങാടി- അരീക്കോട് സംസ്ഥാനപാതയിൽ കക്കാടംപുറത്ത് ഊക്കത്ത് പള്ളിക്ക് എതിർവശത്ത് കെ.പി. ബാവയുടെ…
Read More »