രണ്ട്
-
Thrissur
ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു, മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്
തൃശൂര്‍: ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച് പ്രതി നിസാർ. ഇന്ന് പുലര്‍ച്ചെയായിരുന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ…
Read More » -
India
സഹോദരിയുടെ മുന്നിൽവെച്ച് 19കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു; രണ്ട് പൊലീസുകാർ അറസ്റ്റിൽ
ചെന്നൈ: സഹോദരിയുടെ മുന്നിൽവെച്ച് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് പൊലീസുകാർ. തമിഴ്നാട്ടിലെ തിരുവണ്ണമലൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് . ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 19കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി; നിയമസഭയിൽ ഇന്ന് 12 മണി മുതൽ രണ്ട് മണിക്കൂര്‍ ചര്‍ച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി നിയമസഭ ചര്‍ച്ച ചെയ്യും. ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകികൊണ്ടാണ് ചര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് 12…
Read More » -
Malappuram
ട്രെയിൻ മാർഗ്ഗം കൊൽക്കത്തയിൽ നിന്നും കഞ്ചാവു കൊണ്ടുവന്ന രണ്ട് പേര് മലപ്പുറത്ത് പിടിയിൽ
മലപ്പുറം : ട്രെയിൻ മാർഗ്ഗം കൊൽക്കത്തയിൽ നിന്നും കഞ്ചാവു കൊണ്ടുവന്ന രണ്ട് പേര് മലപ്പുറം വാണിയമ്പലത്ത് പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉജ്ജ ബരായി, നിൽമാധബ് ബിസ്വാസ്…
Read More » -
Kerala
മഴ എവിടെയും പോയിട്ടില്ല….; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം,…
Read More » -
Thiruvananthapuram
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേൽ തെങ്ങ് കടപുഴകി വീണ് അപകടം; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില ഗുരുതരം
തിരുവനന്തപുരം: കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച…
Read More » -
Idukki
ചിത്തിരപുരത്ത് പൊലിഞ്ഞത് രണ്ട് ജീവൻ; റിസോർട്ട് ഉടമകളായ ഭാര്യക്കും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്
ഇടുക്കി: ചിത്തിരപുരത്ത് റിസോർട്ടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ പ്രതികൾ. റിസോർട്ട് ഉടമ എറണാകുളം സ്വദേശി ഷെറിൻ…
Read More » -
Palakkad
പാലക്കാട് രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി
പാലക്കാട് : കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.…
Read More » -
Thrissur
സ്വർണാഭരണം വാങ്ങാൻ കടയിലെത്തി മാല കഴുത്തിലിട്ട് പുറത്തേക്കോടിയ രണ്ട് യുവാക്കൾ പിടിയില്‍
തൃശ്ശൂർ : സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയെത്തി മൂന്ന് പവൻ്റെ ആഭരണം തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു.വേലൂരിലെ ജൂവലറിയിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്.…
Read More » -
Kozhikode
നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
കോഴിക്കോട് : നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്രത്തും വെള്ളൂരിലുമാണ് തെരുവുനായയുടെ അക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറരയോടെ ചാലപ്രം കുളശ്ശേരി ക്ഷേത്ര…
Read More »