യാത്രികന്
-
Pathanamthitta
സ്വകാര്യ ബസ്സിന് മുൻപിൽ വീണ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: കുമ്പഴയിൽ സ്വകാര്യ ബസ്സിന് മുൻപിൽ വീണ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിന് മുൻപിലേക്ക് മറിയുകയായിരുന്നു . സ്വകാര്യ…
Read More » -
Ernakulam
ആലുവയിൽ നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികൻ പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: ആലുവയിൽ നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്. ആഫ്രിക്കയിൽ ജോലി ചെയ്യുന്ന ഇയാളിപ്പോൾ അവധിയിലാണ്. ആലുവയ്ക്കടുത്ത് തോട്ടും…
Read More » -
Palakkad
ഓവർടേക്ക് ചെയ്യുന്നതിനിടെ തർക്കം; ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപരിക്കേൽപ്പിച്ചു
പാലക്കാട്: പട്ടാമ്പിയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപരിക്കേൽപ്പിച്ചു. പരിക്കേറ്റ ബൈസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ഓങ്ങല്ലൂർ സ്വദേശി അലിയാണ്…
Read More » -
Wayanad
വയനാട് ചുരത്തിൽ വാഹനാപകടത്തിൽ താഴ്ചയിലേക്ക് വീണു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
വയനാട്: വയനാട് ചുരത്തിൽ ഒൻപതാം വളവിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൊക്കയിലേക്ക് വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. സുൽത്താൻ ബത്തേരി…
Read More » -
Kollam
കൊല്ലത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
കൊല്ലം : കൊല്ലത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂരിൽ ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. പുനലൂർ വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ്…
Read More » -
Kozhikode
ടോറസ് ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന് മരണപ്പെട്ടു
കോഴിക്കോട്: തിരുവങ്ങൂർ കുനിയില്‍ക്കടവില്‍ ടോറസ് ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന് മരണപ്പെട്ടു. ബാലുശ്ശേരി കരിയാത്തന്‍കാവ് ചങ്ങരത്ത് നാട്ടില്‍ രഘുനാഥ് ആണ് മരണപ്പെട്ടത്. അന്‍പത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച…
Read More » -
Kozhikode
കട്ടിപ്പാറയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂട്ടർ യാത്രികന് പരിക്ക്
താമരശ്ശേരി: കട്ടിപ്പാറ ചെമ്പ്ര കുണ്ടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂട്ടർ യാത്രികന് പരിക്ക്. പുലർച്ചെ ജോലി സ്ഥലത്തേയ്ക്ക് പോകുകയായിരുന്ന കൊടച്ചേരിപൊയിൽ രാജുവിനാണ് ചെമ്പ്ര അങ്ങാടിക്ക് സമീപത്ത് വെച്ച് കുത്തേറ്റത്.…
Read More » -
Kozhikode
കോഴിക്കോട് ദേശീയപാതയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു
കോഴിക്കോട് : കോഴിക്കോട് ദേശീയപാതയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. സ്കൂട്ടർ ബീച്ച് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയയിരുന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. പയ്യോളി…
Read More » -
Kozhikode
പേരാമ്പ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരുക്ക്
പേരാമ്പ്ര: ബൈപ്പാസ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികന് പരുക്ക്. തിക്കോടി സ്വദേശിയായ നസീറിനാണ് പരിക്കേറ്റത്. പൈതോത്ത് പുതിയ ബൈപ്പാസില്‍ കല്ലോട് മില്ലിന് സമീപത്ത് നിന്ന്…
Read More » -
Ernakulam
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കാലടി : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നീലീശ്വരം കമ്പിനിപ്പടി ചേലാട്ട് വീട്ടിൽ അമിത്ത് (21) ആണ് മരിച്ചത്. ബൈക്കിന് പിറകിലിരുന്ന സുഹൃത്തിനെ പരിക്കുകളോടെ അങ്കമാലി…
Read More »