Pathanamthitta

സ്വകാര്യ ബസ്സിന്‌ മുൻപിൽ വീണ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Please complete the required fields.




പത്തനംതിട്ട: കുമ്പഴയിൽ സ്വകാര്യ ബസ്സിന്‌ മുൻപിൽ വീണ ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിന് മുൻപിലേക്ക് മറിയുകയായിരുന്നു .

സ്വകാര്യ ബസ്സ് ഡ്രൈവർ ഉടൻ ബ്രേക്ക് ഇട്ടതിനാൽ അപടകടം ഒഴിവായി.

Related Articles

Leave a Reply

Back to top button