മരണം
-
Kozhikode
കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകം, മര്‍ദിച്ച് കൊന്നത് മകനെന്ന് പോലീസ്
കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ 61-കാരന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകന് അക്ഷയ് ദേവ്(28)…
Read More » -
Thiruvananthapuram
സിദ്ധാർഥന്റെ മരണം: പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകൾ സർക്കാർ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ്, എംഎസ്എഫ്…
Read More » -
Kozhikode
കോഴിക്കോട്ടെ വന്യജീവി ആക്രമണത്തിലെ മരണം; കൂരാച്ചുണ്ടിൽ ഇന്ന് എൽ ഡി എഫ്-യു ഡി എഫ് ഹർത്താൽ
കോഴിക്കോട് : കക്കയം ഡാം സൈറ്റ് റോഡിൽ കർഷകൻ കാട്ടുപോത്തിന്റെ കുത്തേറ്റ് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് യുഡിഎഫ്- എൽഡിഎഫ് ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹർത്താൽ നടത്തും.…
Read More » -
Thiruvananthapuram
സിദ്ധാർത്ഥിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു…
Read More » -
Kozhikode
കോഴിക്കോട് സ്വിമ്മിങ് പൂളിലെ എസ്എഫ്ഐ പ്രവർത്തകന്റെ ദുരൂഹ മരണം; അന്വേഷിക്കണമെന്ന് എംഎസ്എഫ്, ഗവർണർക്ക് കത്ത് നൽകി
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ഷഹൻ്റെ മരണത്തിലും ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് എംഎസ്എഫ്…
Read More » -
Wayanad
സിദ്ധാർഥന്റെ മരണം, പൂക്കോട് വെറ്ററിനറി കോളജിലേക്ക് എം.എസ്.എഫ് മാർച്ച്; പ്രവർത്തകർക്ക് നേരെ ജലപീരങ്കി
വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെറ്ററിനറി കോളജിന്…
Read More » -
Kozhikode
കോഴിക്കോട് ബൈക്കിന് തീ പിടിച്ച് രണ്ട് മരണം
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് മരണം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.…
Read More » -
Malappuram
ദിവസങ്ങള്‍ക്കിടെ 2 മരണം, മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നല്കി ആരോഗ്യ വകുപ്പ്. ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.രോഗം ബാധിച്ച് ദിവസങ്ങള്‍ക്കിടെ മലപ്പുറത്ത്…
Read More » -
Wayanad
വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം: ഇടപെട്ട് ഗവര്‍ണര്‍, വീട് സന്ദര്‍ശിച്ചേക്കും
കല്‍പ്പറ്റ: വയനാട് പുക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ട് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്.സിദ്ധാർത്ഥിൻെറ കുടുംബം തിങ്കളാഴ്ച ഗവർണറെ…
Read More » -
Kozhikode
കോഴിക്കോട് വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം, ഒരാളുടെ നില ഗുരുതരം
കോഴിക്കോട് : വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം . അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളാണ് മരിച്ചത് .ആലിശ്ശേരിക്കണ്ടി വിഷ്ണു (29 ) , കൊടക്കാട് നവജിത്ത്…
Read More »