നീണ്ട
-
Ernakulam
ടിക്കറ്റെടുക്കാന്‍ യാത്രക്കാരുടെ നീണ്ട ക്യൂ, വാട്ടര്‍ മെട്രോയില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്; യാത്ര ചെയ്തത് 6559 പേര്
കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം അനുഭവപ്പെട്ടത് വന്‍ തിരക്ക്. ആദ്യ ദിനം വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത് 6559 യാത്രക്കാരാണ്. രാവിലെ ഏഴു മണി മുതല്‍ രാത്രി…
Read More » -
Kozhikode
12 വയറുകാരനെ ഐസ്ക്രീമില് വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവം; ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം
കൊയിലാണ്ടി: അരികുളത്ത് 12 വയറുകാരനെ ഐസ്ക്രീമില് വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതി താഹിറയെ കസ്റ്റഡിയില്‍…
Read More » -
Kozhikode
എത്തിയത് ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സ്; നീണ്ട പരിശ്രമത്തിനൊടുവില്‍ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലെ തീ നിയന്ത്രണവിധേയം
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലേക്ക് വലിയ തോതില്‍ പടര്‍ന്ന് കയറിയ തീ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി. ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തിയാണ് തീ അണച്ചത്. കടയ്ക്ക്…
Read More » -
Sports
മൂന്ന് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിംഗ് കോലിക്ക് ടെസ്റ്റ് സെഞ്ചുറി; ലീഡിനരികെ ഇന്ത്യ
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലിക്ക് ടെസ്റ്റ് സെഞ്ചുറി. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിലാണ് കോലി തൻ്റെ സെഞ്ചുറി…
Read More » -
Wayanad
വയനാട് വന്യജീവി സങ്കേതത്തിലെ തീപിടുത്തം; നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു
കല്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ നാലു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.…
Read More » -
Thiruvananthapuram
ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ 22 കാരിയുടെ കൂർമബുദ്ധി ഞെട്ടിക്കുന്നത്
ഷാരോൺ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാനായാണെന്ന് വ്യക്തമായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് 22കാരിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ…
Read More » -
India
30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു
30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ്…
Read More » -
Kozhikode
രണ്ട് മാസം നീണ്ട ആസൂത്രണം; നട്ടുച്ചയ്ക്ക് വെളുത്ത വസ്ത്രം ധരിച്ചെത്തി സ്വർണക്കടയിൽ മോഷണം; അറസ്റ്റ്
കോഴിക്കോട്: മിഠായിത്തെരുവിനു സമീപം മേലേപാളയം കമ്മത്തിലെയ്നിലെ സ്വർണക്കടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പകൽ പന്ത്രണ്ടരയ്ക്കു കവർച്ച നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി; പുറത്തുവന്നത് മോഷണത്തിനായി 2 മാസം…
Read More » -
Kozhikode
മണിക്കൂറുകൾ നീണ്ട പരിശ്രമം, തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ഒടുവിൽ പുറത്തിറക്കി
കോഴിക്കോട് : കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട്-ബംഗ്ലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കാനായത്. …
Read More » -
Kollam
14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കിണറില്‍ വീണ തൊഴിലാളിയുടെ ജീവന് രക്ഷിക്കാനായില്ല,മൃതദേഹം പുറത്തെടുത്തു
കൊല്ലം: വെള്ളിമണ്ണില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മണ്ണിടിഞ്ഞുവീണ് മരിച്ചു. ഏഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. പതിനാല് മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വിവിധ…
Read More »