നായ
-
Pathanamthitta
നായ കുറുകെ ചാടി സ്കൂട്ടർ അപകടം: യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അടൂർ മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് സ്വദേശി സജീഷ് (33) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » -
Ernakulam
സായാഹ്ന സവാരിക്കിറങ്ങിയ ജഡ്ജിക്ക് നേരെ നായ കുരച്ചുചാടി; പത്തനംതിട്ടക്കാരന് കൊച്ചിയില്‍ ‘പെട്ടു’
കൊച്ചി:കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട എരിമറ്റൂര്‍ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടത്.മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗില്‍ ആള്‍ത്തിരക്കുള്ള…
Read More » -
Kerala
തെരുവ് നായ ആക്രമണം; നാലു പേര്‍ക്ക് പരിക്ക്..!
കോഴിക്കോട് പെരുമണ്ണയ്ക്ക് സമീപം പുത്തൂര്‍ മഠം, ആമ്പിലോളി ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ആമ്പിലോളി നഫീസ, മേലെ കുമ്മങ്ങള്‍ മൂസ, പന്തീരാങ്കാവ്…
Read More » -
Kottayam
നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; പ്രതി പിടിയിൽ
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പൊലീസ്…
Read More » -
Ernakulam
തെരുവ് നായ ശല്യം; പതിനൊന്ന് വയസുകാരന് പരിക്ക്
എറണാകുളം: നെട്ടൂരിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. നെട്ടൂർ 24ാം ഡിവിഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമണത്തിൽ പതിനൊന്നു വയസുകാരന് പരിക്ക്. വെളിപറമ്പിൽ ഹാരിസ് ഗഫൂറിന്റെ മകനും…
Read More » -
Idukki
വീണ്ടും തെരുവ് നായ ആക്രമണം; സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് കടിയേറ്റു
ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ തെരുവ് നായ ആക്രമണം. സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. ടൗണിൽ നിന്നിരുന്ന വയോധികനെയും തെരുവ് നായ ആക്രമിച്ചു. കഴിഞ്ഞ രണ്ട്…
Read More » -
Kannur
കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് നായയുടെ കടിയേറ്റു
കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവു നായയുടെ ആക്രമണം. ഒമ്പത് വയസുകാരൻ ഉൾപ്പടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റു. മദ്രസ്സയിൽ പോവുകയായിരുന്ന മീനോത്ത് അബ്ദുള്ളയുടെ മുഖത്തായിരുന്നു കടിയേറ്റത്. മദ്രസ്സ അധ്യാപകനായ…
Read More » -
Thiruvananthapuram
മെഡിക്കൽ കോളേജിൽ നായ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നായ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി.രാവിലെ 7.30ക്ക് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും പ്രവേശിപ്പിക്കാൻ തയാറായില്ല. ഒപി ടിക്കറ്റ് എടുത്ത്…
Read More » -
Kannur
വീണ്ടും തെരുവ് നായ ആക്രമണം; കണ്ണൂരിൽ വിദ്യാർത്ഥിക്ക് കടിയേറ്റു
കണ്ണൂർ: തളിപ്പറമ്പ് മുക്കോലയിൽ വെച്ച് വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. തളിപ്പറമ്പ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ വിദ്യാർത്ഥി ഫഹദ് സൽമാനാണ് കടിയേറ്റത്. കാലിന് കടിയേറ്റ ഫഹദിനെ…
Read More » -
Kozhikode
കൊടുവള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം, മൂന്നു പേർക്ക് കടിയേറ്റു.
കൊടുവള്ളി: കൊടുവള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം, മൂന്നു പേർക്ക് കടിയേറ്റു. കൊടുവള്ളി പാലക്കുറ്റി കുന്നുമ്മൽ അബ്ള്ള എന്ന അബ്ദുൽ റസാഖ് (63) ന് പാലക്കുറ്റി മസ്ജിദിന്…
Read More »