നാദാപുരത്ത്
-
Kozhikode
നാദാപുരത്ത് 17-കാരന്റെ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രജീഷ് അപകടനില തരണം ചെയ്തു
കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി. രജീഷ് അപകടനില തരണം ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ അനുനയിപ്പിക്കുന്നതിനിടെയാണ്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് : നാദാപുരം മുതുവടത്തൂരിൽ എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവറായ യുവാവ് അറസ്റ്റിൽ. മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീറിനെയാണ് (36) എസ്ഐ എം.പി വിഷ്ണുവും നാദാപുരം ഡിവൈഎസ്പിയുടെ…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് അഞ്ചാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം; എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് : നാദാപുരത്ത് പോക്സോ കോടതി കേസെടുക്കാന്‍ ഉത്തരവിട്ട എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്. അഞ്ചാംക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് എഇഒക്കെതിരായ പരാതി.…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട് : നാദാപുരത്ത് കഞ്ചാവുമായി ബംഗാളി യുവാവ് പോലീസ് പിടിയിൽ. പശ്ചിമബംഗാളിലെ സൗത്ത് 24 ഫർഗാന സ്വദേശി അൽനൂർ സർദാറിനെയാണ് (31) നാദാപുരം എസ്ഐ എം.പി.വിഷ്ണുവും സബ്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
നാദാപുരം : നാദാപുരത്ത് വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി അമാനുള്ള ഖയാലി (29) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന്…
Read More » -
Kozhikode
നാദാപുരത്ത് സ്ഫോടനത്തിൽ യുവാക്കൾക്ക് പരിക്കേറ്റ സംഭവം; കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് റിപ്പോർട്ട്
നാദാപുരം: നാദാപരത്ത് കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫൊറൻസിക് റിപ്പോർട്ട്. പേരോട് കാറിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഇയ്യങ്കോട്ടെ പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (23), റയീസ്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് എം ഡി എംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട് : നാദാപുരത്ത് എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. കുമ്മങ്കോട് ഹെൽത്ത് സെന്ററിനുസമീപത്തെ കായലംകണ്ടി വിജിലി(26)നെയാണ് നാദാപുരം എസ്ഐ എം പി വിഷ്ണു അറസ്റ്റ്…
Read More » -
Kozhikode
താടിവടിക്കാത്തത് പ്രകോപനം; നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപംവെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം
നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം പുലര്‍ച്ചെ കാര്‍ വൈദ്യുതി തൂണില്‍ ചെന്നിടിച്ചു. തൂണും ലൈനും പൊട്ടിയെങ്കിലും കറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ചേലക്കാട് പയന്തോങ്ങ് ഭാഗങ്ങളില്‍…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നാദാപുരം കുന്നുമ്മലില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കുന്നുമ്മല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ താമസിക്കുന്ന നെരോത്ത് റംഷീദിനെ(28)നെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ്…
Read More »