നടന്ന്
-
World
അതിക്രൂര കൊലപാതകം…! ‘എന്റെ ഭാര്യയെ ഞാന്‍ കൊന്നു’: ഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്ന് ഭര്‍ത്താവ്
റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരിൽ മനംമടുപ്പിക്കുന്ന ക്രൂരത. സംശയരോഗത്തെത്തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്.…
Read More » -
Malappuram
തനിക്കുവേണ്ടി കൂടെ നടന്ന് വോട്ടുചോദിച്ച സുഹൃത്തിനോട് നന്ദിപറയാന്‍ കിണറ്റിലിറങ്ങി മുസ്ലിംലീഗ് സ്ഥാനാര്‍ഥി
മഞ്ചേരി: തനിക്കുവേണ്ടി കൂടെ നടന്ന് വോട്ടുചോദിച്ച ഉറ്റ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാര്‍ഥിയുടെ വീഡിയോ വൈറലായി. പുല്‍പ്പറ്റ പഞ്ചായത്തിലെ നാലാംവാര്‍ഡ് മുത്തനൂര്‍ പൂച്ചേങ്ങലില്‍നിന്ന് മത്സരിച്ച് 163…
Read More » -
India
പിന്നാലെ നടന്ന് ശല്യം ചെയ്തു, സഹികെട്ട് പരാതി നൽകിയതോടെ അരുംകൊല; അക്രമി വിഗ്നേഷ് ഒളിവിൽ
ബെംഗളൂരു: 20കാരിയായ ബിഫാം വിദ്യാർത്ഥിനി അരുംകൊല ചെയ്യപ്പെട്ടത് പട്ടാപ്പകൽ. ഉച്ചയ്ക്ക് രണ്ടിന് ശേഷം നടന്ന കൊലപാതകത്തെ കുറിച്ച് 2.50നാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസെത്തിയപ്പോൾ കണ്ടത് കഴുത്തിലും…
Read More » -
Kozhikode
കോഴിക്കോട്ടെ വൃദ്ധ സഹോദരിമാരുടെ കൊലപാതകം; പ്രതി പ്രമോദ് നടന്ന് പോകുന്ന നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് : തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൃത്യം നടന്നതിന് ശേഷം വഴിയിലൂടെ നടന്നു പോകുന്ന സഹോദരൻ പ്രമോദിന്റെ സിസിടിവി…
Read More » -
Kasargod
ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ സൂര്യാഘാതമേറ്റു; വയോധികൻ മരിച്ചു
കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയ പൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക്…
Read More » -
Thrissur
റോഡിലൂടെ നടന്ന് വരുന്ന വഴിയിൽ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; മുന്‍ ഭര്‍ത്താവ് സ്വമേധയ പൊലീസിൽ കീഴടങ്ങി
തൃശ്ശൂർ: മുന്‍ ഭര്‍ത്താവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂർ കൊട്ടേക്കാട് സ്വദേശിയായ ബിബിത (28)യ്ക്കാണ് കുത്തേറ്റത്.പുതുക്കാട് സെന്ററിന് അടുത്തുവെച്ച് ഇന്ന് രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം.യുവതിയുടെ മുന്‍ ഭര്‍ത്താവായ…
Read More » -
Palakkad
അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു
പാലക്കാട്: വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു.വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ…
Read More » -
Thrissur
ഒന്നരവര്‍ഷം പിന്നാലെ നടന്ന് ശല്യം ചെയ്തു, രണ്ട് വര്‍ഷത്തോളം പീഡനം; 24കാരന് ഇനി ജീവിതാവസാനം വരെ ജയിലില്‍
തൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 50വർഷം കഠിനതടവും മൂന്ന് ലക്ഷത്തോളം രൂപ പിഴയും വിധിച്ച് കോടതി. വലക്കാവ് മണ്ണൂർ ഇമ്മട്ടി വീട്ടില്‍ എബിനെയാണ് (24)…
Read More » -
Alappuzha
‘പഴകിയ കേക്കും റസ്കും കപ്പയും, ഓടി നടന്ന് എലിയും പാറ്റയും’; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് ബേക്കറി അടച്ചുപൂട്ടി
ആലപ്പുഴ: ആലപ്പഴ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി നഗരസഭ ആരോഗ്യ വിഭാഗം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച, ബോട്ട് ജെട്ടിയ്ക്ക് സമീപത്തെ…
Read More » -
Malappuram
ടാങ്കർ ലോറി മറിഞ്ഞ് അപകടം നടന്ന് മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം
മലപ്പുറം : അങ്ങാടിപ്പുറം പരിയാപുരം ചിരട്ടമാല ഭാഗത്ത് ഡീസൽ ടാങ്കർ ലോറി അപകടം നടന്ന് മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം. മോട്ടോർ ഉപയോഗിച്ച് ചൊവ്വാഴ്ച…
Read More »