ദാരുണാന്ത്യം
-
Kollam
കൊല്ലത്ത് ഭാര്യയുടെ അടിയേറ്റ് ഭർത്താവിന് ദാരുണാന്ത്യം
കൊല്ലം : കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.…
Read More » -
Kerala
റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
ആലപ്പുഴ : റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. രാത്രിയിൽ സൈക്കിളിലെത്തിയ ജോയ് ഇരുട്ടിൽ…
Read More » -
Alappuzha
കായംകുളത്ത് വാഹനാപകടത്തിൽ ഒരാള്‍ക്ക് ദാരുണാന്ത്യം
കായംകുളം : കായംകുളം രാമപുരത്ത് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ രാമപുരം എൽ പി സ്കൂളിന് മുൻപിലാണ് അപകടം ഉണ്ടായത്. കാറും ബൈക്കും…
Read More » -
Malappuram
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്തു വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ മുഹമ്മദ് ഹംദാനാണ് മരിച്ചത്. കുട്ടിയെ വളാഞ്ചേരിയിലെ ആശുപത്രിയിൽ…
Read More » -
Kerala
അമ്മയോടൊപ്പം നടന്നുപോകവേ നിയന്ത്രണം വിട്ട കാറിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തൃപ്പൂണിത്തുറ : അമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പിഞ്ചുകുഞ്ഞ് നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ചു. അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയംപേരൂര്‍ എം.എല്‍.എ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന വലിയകുളം ഊപ്പടിത്തറ രഞ്ജിത്തിന്റെയും…
Read More » -
Idukki
അടിമാലിയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
അടിമാലി : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി വാളറക്ക് സമീപം കോളനിപ്പാലത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം എരുമേലി സ്വദേശി…
Read More » -
Palakkad
കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പാലക്കാട് : കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനു…
Read More » -
Thiruvananthapuram
കുടുംബത്തോടൊപ്പമുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം : കുടുംബത്തോടൊപ്പമുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. ഭാര്യക്കും…
Read More » -
Kannur
കണ്ണൂരിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ : കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടിൽ അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻകളത്തിൽ ഹൗസിൽ…
Read More » -
Thrissur
തൃശ്ശൂരിൽ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ : തൃശൂര്‍ നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം തിരൂര്‍ സ്വദേശികളാണ്…
Read More »