താമരശ്ശേരി
-
Kozhikode
കെഎസ്ആർടിസി ടൂർ സർവീസ്; താമരശ്ശേരി ജില്ലയിലെ ഹബ്ബാകും
താമരശ്ശേരി: കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികൾ നടന്നു വരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള ടൂർ സർവീസ് യാത്രക്കാർക്ക് താമരശ്ശേരി…
Read More » -
Kozhikode
എക്സ്സോഡസ് 22; താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസ് നേതൃസംഗമം നടത്തി
താമരശ്ശേരി: താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃസംഗമം – എക്സ്സോഡസ് 22 വികാരി ജനറൽ മോൺസിഞ്ഞോർ ജോൺ ഒറവുകര ഉദ്ഘാടനം ചെയ്തു. ദൈവത്തിലേക്കും മനുഷ്യരിലേക്കും നോക്കി സത്യത്തിനും…
Read More » -
Kozhikode
താമരശ്ശേരി ചുരം; ബൈപാസ് റോഡ് നിർമ്മാണ സമരത്തിനൊരുങ്ങി; ചുരം ആക്ഷൻ കമ്മിറ്റി
വൈത്തിരി: വയനാട് ചുരത്തിന് ബൈപാസ് റോഡായി കണ്ടെത്തിയ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് നിർമാണത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ ജനകീയ സമരവുമായി ആക്ഷൻ കമ്മിറ്റി രംഗത്തെത്തി. നിർദിഷ്ട പാതക്കുവേണ്ടി കണ്ടെത്തിയ…
Read More » -
Kozhikode
കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസംഗമം ഇന്ന്
താമരശ്ശേരി: കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസംഗമം ‘എക്സോഡസ് 22’ ഇന്ന് താമരശ്ശേരിയിൽ വച്ച് നടക്കും. മാർ മങ്കുഴിക്കരി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംഘടനയുടെ വിവിധ…
Read More » -
Kozhikode
താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ ലോറി മറിഞ്ഞു
താമരശ്ശേരി: ചുരത്തില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വയനാടില്‍ നിന്നും വരുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.…
Read More » -
Kozhikode
താമരശ്ശേരി ടൗണില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് ഗുരുതര പരുക്ക്
താമരശ്ശേരി: കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് ഗുരുതര പരുക്ക്. പുതുപ്പാടി അടിവാരം മണ്ണില്‍ സാജിദിനാണ് പരുക്കേറ്റത്. ദേശീയപാതയില്‍ താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപം രാത്രി 12…
Read More » -
Kozhikode
താമരശ്ശേരി പാലത്തിൽ നിന്നും കാർ താഴേക്ക് മറിഞ്ഞു
താമരശ്ശേരി: വട്ടക്കുണ്ട് പാലത്തിന് മുകളില്‍ നിന്ന് കാറ് തോട്ടിലേക്ക് വീണു. ദേശീയപാതയില്‍ കാരാടി വട്ടക്കുണ്ട് പാലത്തില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. താമരശ്ശേരി വി വി ഹോസ്പിറ്റല്‍ മാനേജിംഗ്…
Read More » -
Kozhikode
ഓട്ടോറിക്ഷയില്‍ ചാരായ വില്‍പ്പന നടത്തുന്ന ബി ജെ പി പ്രവര്‍ത്തകനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
താമരശ്ശേരി: ഓട്ടോറിക്ഷയില്‍ ചാരായ വില്‍പ്പന നടത്തുന്ന ബി ജെ പി പ്രവര്‍ത്തകനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അണ്ടോണ ചക്കിക്കാവ് മുരംപിടിക്കുന്നുമ്മല് സുധീഷ് ആണ് പിടിയിലായത്. ഓട്ടോറിക്ഷയില്‍…
Read More » -
Kozhikode
താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു
താമരശ്ശേരി ചുരത്തിൽ വ്യൂ പോയിന്റിനു താഴെ മരം കടപുഴകി വീണു ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. ഹൈവേ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ ചുരം സംരക്ഷണ…
Read More » -
Kozhikode
രണ്ടാം തവണയും താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു
താമരശ്ശേരി: രണ്ടാം തവണയും താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു. രണ്ട് എസ് ഐമാര്‍ ഉള്‍പ്പെടെ പതിനാല് പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ…
Read More »