കൊയിലാണ്ടിയിൽ
-
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ ഷവർമ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു, കട അടക്കാൻ നോട്ടീസ്
കോഴിക്കോട്: ഷവർമ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു.സംഭവമറിഞ്ഞെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കടയ്ക്കെതിരെയും ചിക്കൻ വിതരണം നടത്തിയ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചു. പഴയ…
Read More » -
Kozhikode
കള്ളന്റെ കഷ്ടകാലം! കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു
കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന് കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന് വീണത്.രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല്…
Read More » -
Kozhikode
പടക്കം പൊട്ടിക്കുന്നതിനിടെ കൈയില്‍ നിന്ന് പൊട്ടി; കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം. വിഷു…
Read More » -
Kozhikode
കൊയിലാണ്ടിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരുടെ ബസും ലോറിയും കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയിൽ പൊലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്കു പരുക്ക്. കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ആണ്…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് അന്തരിച്ചത്. പുലർച്ചെ…
Read More » -
Kozhikode
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന് പോലീസ്
കോഴിക്കോട്: : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയെയാണ് (19) ചൊവ്വാഴ്ച…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ 21-കാരി ജീവനൊടുക്കിയ നിലയിൽ
കോഴിക്കോട്: കൊയിലാണ്ടിയില്‍ 21കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ശ്രീനന്ദയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജിലെ…
Read More » -
Kozhikode
കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് സ്കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്
കൊയിലാണ്ടി: സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകവേ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്. കോതമംഗലം ജി.എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മണമല്‍ ചെമ്പില്‍ വയല്‍…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയിൽ
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിൽ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കളത്തില്‍കടവ് സ്വദേശി ലൈജുവാണ് മരിച്ചത്. ഇയാൾ വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ഇയാളുടെ സഹോദരന് വീട്ടില്‍…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചു
കൊയിലാണ്ടി: നഗരസഭയിലെ പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീക്കു ചെള്ളുപനി സ്ഥിരീകരിച്ചു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.ഡിഎംഒയുടെ നിർദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ…
Read More »