കത്തിനശിച്ചു
-
Idukki
കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു
ഇടുക്കി: മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെൻറ് തെരേസാസ് ഹൈസ്കൂളിലെ സ്കൂൾ ബസ് ആണ് കത്തിനശിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്കൂൾ കുട്ടികളെ…
Read More » -
Kannur
തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം; മൂന്ന് കാറുകൾ കത്തിനശിച്ചു
തലശ്ശേരി: തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം. മൂന്ന് കാറുകൾ കത്തിനശിച്ചു.തലശേരിയിൽ മാരുതിഷോറൂമായ നക്സയിൽ ഇന്നലെ രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്. തലശേരി ഫയർഫോഴ്സെത്തി ഉടൻ തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം…
Read More » -
Kozhikode
കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: കോഴിക്കോട് വടകരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയിൽ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്.അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ; വൻ നാശനഷ്ടം, വയറിങ്ങ് പൂർണ്ണമായി കത്തിനശിച്ചു
തിരുവനന്തപുരം: മംഗലപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ. തലയ്ക്കോണം അനിതാ കോട്ടേജിൽ സെബീന ബീവിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രിയിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത്. വീട്ടിലെ വയറിങ്ങ് പൂർണ്ണമായി കത്തിനശിച്ചു.…
Read More » -
Alappuzha
ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് കത്തിനശിച്ചു
ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ഡ്രൈവിങ് സ്കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായി കത്തിനശിച്ചു.ബസിന്റെ ബാറ്ററിയില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക…
Read More » -
Ernakulam
എറണാകുളത്ത് ചെരുപ്പ് കടയിൽ വൻ തീ പിടുത്തം; കട പൂർണമായും കത്തിനശിച്ചു
കൊച്ചി: എറണാകുളം ചിറ്റേത്തുകരയിൽ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു.കട പൂർണമായും കത്തിനശിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കും തീ പടർന്നിരുന്നു. എട്ട് യൂണിറ്റ് ഫയർ എൻജിൻ രണ്ട് മണിക്കൂർ…
Read More » -
Kottayam
ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, കടയുടെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു
കോട്ടയം : ചാലുകുന്നില്‍ പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. സി.സി.ടി.വിയുടെ വയറില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം.…
Read More » -
Malappuram
മലപ്പുറത്ത് വീടിനുമുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു, വീടിനും കേടുപാടുകൾ
മലപ്പുറം: എടവണ്ണ ആരംതൊടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു.ഥാർ, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം.ആരംതൊടിയിൽ അഷ്റഫിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന…
Read More » -
Kozhikode
കോഴിക്കോട് ബാലുശ്ശേരിയിൽ അടുപ്പിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു
ബാലുശ്ശേരി: അടുപ്പിൽനിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ബാലുശ്ശേരി പുത്തൂർവട്ടം പെട്രോൾ പമ്പിനു സമീപം ഓട്ടോ ഡ്രൈവർ മീത്തലെ പെരുന്തോട്ട് രവീന്ദ്രന്റെ ടാർപോളിൻ ഷീറ്റ് വിരിച്ച താൽക്കാലിക വീടാണ്…
Read More » -
Alappuzha
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല
കുട്ടനാട് : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ചമ്പക്കുളം ഗ്രാമ പഞ്ചായത്തിലെ…
Read More »