Ernakulam

എറണാകുളത്ത് ചെരുപ്പ് കടയിൽ വൻ തീ പിടുത്തം; കട പൂർണമായും കത്തിനശിച്ചു

Please complete the required fields.




കൊച്ചി: എറണാകുളം ചിറ്റേത്തുകരയിൽ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു.കട പൂർണമായും കത്തിനശിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കും തീ പടർന്നിരുന്നു.

എട്ട് യൂണിറ്റ് ഫയർ എൻജിൻ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button