എം.ഡി.എം.എയുമായി
-
Kozhikode
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: 23.07 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മാങ്കാവ് വാളക്കടത്താഴം വണ്ടിക്കകം വീട്ടിൽ ജാബിർ അലി (22)യാണ് പിടിയിലായത്.കഴിഞ്ഞ കുറച്ചു മാസമായി കോട്ടൂളി പനാത്തുതാഴത്തുള്ള വാടക വീട്…
Read More » -
Kozhikode
കോഴിക്കോട് ബൈക്ക് വർക്ക്ഷോപ്പ് ഉടമ എം.ഡി.എം.എയുമായി പിടിയിൽ
കോഴിക്കോട് : നല്ലളത്ത് ബൈക്ക് വർക്ഷോപ്പ് നടത്തിവരുകയായിരുന്ന വെളുത്തേടത്ത് ഷാഹുൽ ഹമീദ് (28) എം.ഡി.എം.എയുമായി പൊലീസ് പിടിയിൽ. കഴിഞ്ഞ ഒരു വർഷക്കാലമായി നല്ലളത്ത് കുടുംബവുമായി വാടകക്ക് താമസിച്ചുവരുകയാണ്…
Read More » -
Wayanad
മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി: 44 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി നിജാഫത്ത് (30), മലപ്പുറം ഏറനാട് സ്വദേശി…
Read More » -
Wayanad
സുൽത്താൻ ബത്തേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി : എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി അങ്ങാടി, താലെക്കര…
Read More » -
Kerala
2.57 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി
ഇരവിപുരം: 2.57 ഗ്രാം നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മയ്യനാട് പുല്ലിച്ചിറ കുന്നത്ത് വീട്ടിൽ ഫൈസൽ ആണ് (23) അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » -
Ernakulam
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
എറണാകുളം : തൃപ്പൂണിത്തുറയിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നടത്തിയ യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിലാൽ മുഹമ്മദ് (34), കണ്ണൂർ സ്വദേശിനി ആരതി…
Read More » -
Wayanad
എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
വയനാട് : വിൽപനക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. വെള്ളമുണ്ട സ്വദേശികളായ വാരാമ്പറ്റ മൂരിക്കണ്ടിയില് വീട്ടില്‍ മുഹമ്മദ് ഇജാസ് (26), വാരാമ്പറ്റ ആലമ്പാടിക്കല് വീട്ടില്‍…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് 27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം : 27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചെങ്കോട്ടുകോണം സ്വദേശി ജി.എസ് ഭവനില്‍ വിഷ്ണു (23) വിനെയാണ് പിടികൂടിയത്. ഇയാൾ മുന്‍ കഞ്ചാവ് കേസിലെ പ്രതിയാണ്.…
Read More » -
Wayanad
വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ
മീനങ്ങാടി: മീനങ്ങാടിയിൽ വാഹനപരിശോധനക്കിടെ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. കൊടുവള്ളി, മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി. മുനീര്‍(32), ആസ്സാം, ഗുവാഹട്ടി സ്വദേശിനി…
Read More » -
India
മലയാളി വിദ്യാർത്ഥിയുൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി അറസ്റ്റിൽ
മംഗളൂരു: മലയാളിയായ കോളേജ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്നു പേരെ എം.ഡി.എം.എ വില്പനക്കിടെ മംഗളൂരു പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശിയും നഗരത്തിൽ പ്രമുഖ കോളേജിൽ…
Read More »