ഇന്ന്
-
Thiruvananthapuram
ഉമ്മൻചാണ്ടിയെ ചികിത്സക്കായി ബെംഗലൂരുവിലേക്ക് കൊണ്ടുപോയേക്കും, ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി ഇന്ന് സന്ദർശിക്കും
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കും. ന്യൂമോണിയയെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി…
Read More » -
Sports
വനിതാ ടി-20 ലോകകപ്പ്; സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ
വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരങ്ങൾ ഇന്ന് മുതൽ. ആദ്യ സന്നാഹമത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് ഓസ്ട്രേലിയ ആണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കേപ്ടൗണിലെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര…
Read More » -
Thiruvananthapuram
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഡ്രഡ്ജർ ഇടപാടിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീൽ. നെതർലാൻഡസ് കമ്പനിയിൽനിന്ന്…
Read More » -
India
പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കർണാടകയിൽ ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 6 മുതൽ 8 വരെ ബെംഗളൂരുവിലാണ് പരിപാടി നടക്കുന്നത്. ഊർജ ഉത്പാദന…
Read More » -
Idukki
ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും
ഇടുക്കി : ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ വയസുകാരന്റെ മൊഴി ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.…
Read More » -
India
അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ പരിശോധന ഇന്ന് മുതൽ
അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇന്നുമുതൽ പരിശോധന ആരംഭിക്കും. അദാനി ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും അടക്കമാകും പരിശോധിക്കുക.…
Read More » -
Kerala
ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; ഇന്ന് ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനം
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് ബൂത്ത് തലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…
Read More » -
Kozhikode
കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല് സെഷന്സ് കോടതിയാണ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസ്…
Read More » -
Thiruvananthapuram
ബജറ്റിനെതിരെ പ്രതിഷേധം ശക്തം; യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും
തിരുവനന്തപുരം: നികുതികളും സെസ്സും കൂട്ടിയ സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ചൊവ്വാഴ്ച കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. ഈ ആഴ്ച തന്നെ…
Read More »