ആലുവയിൽ
-
Ernakulam
ആലുവയിൽ ക്ഷേത്രത്തില്‍ മോഷണം; യുവാവ് അറസ്റ്റില്‍
ആലുവ: കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍…
Read More » -
Ernakulam
ആലുവയിൽ നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികൻ പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: ആലുവയിൽ നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്. ആഫ്രിക്കയിൽ ജോലി ചെയ്യുന്ന ഇയാളിപ്പോൾ അവധിയിലാണ്. ആലുവയ്ക്കടുത്ത് തോട്ടും…
Read More » -
Ernakulam
കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു; ആലുവയിൽ യുവാക്കൾക്ക് നേരെ മർദ്ദനം
ആലുവ: ആലുവയിൽ യുവാക്കൾക്ക് മർദ്ദനം. കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതയ്ക്കുകയിരുന്നു. നസീഫ് സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ…
Read More » -
Ernakulam
ആലുവയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ തീപിടിത്തം; ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു
എറണാകുളം: ആലുവ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ തീപിടിത്തം. നിരവധി ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ കൂട്ടിയിട്ടിരുന്ന പേപ്പറുകൾക്ക്…
Read More » -
Ernakulam
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാൽ വേഗത്തിൽ…
Read More » -
Ernakulam
ആലുവയിൽ ടി വിയുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ നാശനഷ്ടം
ആലുവയിൽ ടി വി യുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് വൻ നാശനഷ്ടം.ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം ടിവികളാണുണ്ടായിരുന്നത്. വൈകിട്ട് 3.45 ഓടെയാണ് സംഭവം.…
Read More » -
Ernakulam
ആലുവയിൽ വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്ക്
ആലുവ കമ്പനിപ്പടിയിൽ വാഹനാപകടം. യൂ ടേൺ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന…
Read More » -
Ernakulam
ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്
ആലുവ: ആലുവയിലെ പാലസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട് പറമ്പിൽ രമേശനാണ് (36) മരിച്ചത്. മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയിൽ അരുണിനെ (24)…
Read More » -
Ernakulam
ആലുവയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചു; ആറു പേർക്ക് പരുക്ക്
ആലുവ മുട്ടത്ത് കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ആറു യാത്രക്കാർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ…
Read More » -
Ernakulam
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. ആലുവ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ്…
Read More »