ആക്രമണം;
-
Kozhikode
കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണം; രണ്ടുപേർക്ക് കടിയേറ്റു
കോഴിക്കോട്: വടകര ചെമ്മരത്തൂരിൽ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു. നച്ചോളി നാണു, പവിത്രൻ താനിയുള്ള പറമ്പത്ത്, എന്നിവർക്കാണ് തെരുവു നായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയോടെ ആണ്…
Read More » -
Kannur
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്ന് ക്ലാസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് കയ്യിലും കാലിലും നിരവധി പരിക്കുണ്ട്. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. ജാൻവി…
Read More » -
Kozhikode
ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; പരാതി പരിഹാര സമിതിയുമായി ഐഎംഎ രംഗത്ത്
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണം തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ. ഡോക്ടര്‍മാരും മാനേജ്മെന്റ് പ്രതിനിധിയും അടങ്ങുന്ന പരാതി പരിഹാര സെല്‍…
Read More » -
Kasargod
തെരുവുനായ ആക്രമണം വീണ്ടും; കാസർഗോഡ് തെരുവുനായ മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു
കാസർഗോഡ്: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്ക്കന്റെ കീഴ്ചുണ്ട് കടിപ്പ് പറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; തൃശൂരും കോഴിക്കോടുമായി മൂന്ന് പേർക്ക് കടിയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തൃശൂരും കോഴിക്കോടുമായി 3 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടിൽപ്പാലത്തുമാണ്…
Read More » -
Ernakulam
മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണം; കേസെടുത്ത് പൊലീസ്
കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. ആര്‍ക്കിയോളജി വിഭാഗം മുന്‍ കോ ഓര്‍ഡിനേറ്റര്‍ വിനോദ് കുമാറിന്റെ…
Read More » -
Thrissur
ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്
തൃശ്ശൂർ: മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഊര് നിവാസി ശിവൻ അയ്യാവ് എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു…
Read More » -
Kerala
മാഹിയിൽ തെരുവ് നായ ആക്രമണം; എട്ടു പേർക്ക് കടിയേറ്റു
മാഹി: മണ്ടോള, ശ്രീകൃഷ്ണ ക്ഷേത്ര പരിസരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. അഞ്ച് പേർ മാഹി ആശുപത്രിയിലും മൂന്ന് പേർ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണം
പത്തനംതിട്ട: പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുമ്പമൺ, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് നായയുടെ ആക്രമണം…
Read More » -
Kannur
കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണം; മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ മട്ടന്നൂരിനടുത് നീർവേലിയിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി…
Read More »