അപകടം;
-
Malappuram
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്
മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി. മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.…
Read More » -
Ernakulam
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊച്ചി : കാക്കനാട് സീപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന…
Read More » -
Thiruvananthapuram
രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം, യാത്രികന് പരിക്ക്
വെള്ളറട: രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം . യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിൽ ചെറിയ കോല്ലയിലാണ് അപകടം. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിച്ചു.വെള്ളറടയില്‍ നിന്നും…
Read More » -
Kasargod
നീലേശ്വരം അപകടം: 15 പേരുടെ നില ഗുരുതരം, 5 പേർ വെന്റിലേറ്ററിൽ, എട്ട് പേർക്കെതിരെ കേസ്
കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർക്കെതിരെ കേസെടുത്തു.ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ്…
Read More » -
Kasargod
തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം; പരിക്കേറ്റത് 154 പേർക്ക്, എട്ടുപേരുടെ നില ഗുരുതരം
കാസർകോട്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 154 പേർ.അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില അതീവഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍…
Read More » -
Thiruvananthapuram
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാൻ ബ്രേക്കിട്ടതിന് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ ചേർന്ന് ചേർന്ന് കൂട്ടിയിടിച്ച് അപകടം. അൽപ്പസമയം മുമ്പാണ് സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന്…
Read More » -
Thrissur
അപകടം ഓവർടേക്ക് ചെയ്തുവരവെ; സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ച സംഭവം, സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍: കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യ ബസ് എതിരെ…
Read More » -
Kozhikode
പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ
ഉള്ള്യേരി : പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ആംബുലൻസ് മൺഭിത്തിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.ഡ്രൈവർ ചേനോളി സ്വദേശി അജുവിന് നിസാര പരിക്കേറ്റു. ആംബുലൻസിലുണ്ടായിരുന്ന ഡോക്ടറും നഴ്സും രക്ഷപ്പെട്ടത്…
Read More » -
Thrissur
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
തൃശൂര്‍: കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ…
Read More » -
Kozhikode
കോഴിക്കോട് പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയപ്പോൾ
കോഴിക്കോട് : കോഴിക്കോട് പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് മുങ്ങി മരിച്ചത്. പൂനൂർ മൊകായി ബണ്ടിന്റെയടുത്ത് കൂട്ടുകാർക്കൊപ്പം…
Read More »