അന്തരിച്ചു
-
Kerala
പ്രശസ്ത ഗായകൻ വി.കെ ശശിധരൻ അന്തരിച്ചു
ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും പ്രശസ്ത ഗായകനുമായ വി.കെ.ശശിധരൻ (83)അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗായകനും സാംസ്കാരിക…
Read More » -
Kerala
പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു
പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കാർട്ടൂൺ അക്കാദമി സ്ഥാപക അധ്യക്ഷനാണ്.…
Read More » -
Kerala
മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായർ അന്തരിച്ചു
മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായർ (81) അന്തരിച്ചു. സംസ്കാരം നാളെ. ഭരണപരിഷ്കാര കമ്മീഷൻ അംഗമായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പ്രശസ്ത സാഹിത്യകാരൻ എൻ.പി.ചെല്ലപ്പൻ നായരുടെ…
Read More » -
Kottayam
സിനിമ- സീരിയല്‍ താരം ശ്രീലക്ഷ്മി അന്തരിച്ചു
കോട്ടയം: സിനിമ- സീരിയല്‍ താരം ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീലക്ഷ്മി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഭാരത…
Read More » -
Thrissur
നടന് തൃശൂര്‍ ചന്ദ്രന് അന്തരിച്ചു
തൃശൂര്‍: സിനിമ, സീരിയല്‍, നാടക നടനായ പട്ടത്ത് ചന്ദ്രന് അന്തരിച്ചു. 59 വയസായിരുന്നു. തൃശൂര്‍ ചന്ദ്രന് എന്നറിയപ്പെടുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.…
Read More » -
Kerala
നടി മിയ ജോര്‍ജ്ജിന്റെ പിതാവ് അന്തരിച്ചു
പാലാ: സിനിമ താരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. പ്രവിത്താനം തുരുത്തിപ്പളളില്‍ കുടുംബാംഗമാണ്. രോഗബാധിതനായി ഒരാഴ്ചയോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ്…
Read More » -
Kerala
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു. 82 വയസായിരുന്നു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ വച്ചാണ് അന്ത്യം.…
Read More » -
Kerala
മാധ്യമ പ്രവർത്തകൻ പി.എ മുബാറക് ഖത്തറിൽ അന്തരിച്ചു
ദോഹ: മാധ്യമപ്രവർത്തകനും കെ.എം.സി.സി നേതാവുമായ പി.എ.മുബാറക്( 66) ദോഹയിൽ അന്തരിച്ചു. ഖബറടക്കം ഇന്ന് ശനിയാഴ്ച വൈകിട്ട് ഖത്തറിൽ. കോവിഡാനന്തര രോഗത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ രണ്ട്…
Read More » -
Kerala
പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു
പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് താണു പത്മനാഭൻ. സംസ്ഥാന സർക്കാരിന്റെ…
Read More » -
Kerala
പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു
പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വൈകീട്ടായിരുന്നു അന്ത്യം. തിരുവനന്തപുരം…
Read More »