World
-
World
പരിശീലനപ്പറക്കൽ ദുരന്തമായി; രണ്ട് സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണ് നാല് പൈലറ്റുമാർ മരിച്ചു
മനില: ഫിലിപ്പീൻസിലെ ഫെർണാണ്ടോ എയർബേസിൽ പരിശീലനപ്പറക്കലിനിടെ രണ്ട് സൈനിക വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നു വീണു. അപകടത്തിൽ നാല് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഫിലിപ്പീൻസ് വ്യോമസേന ശനിയാഴ്ച…
Read More » -
World
അത്താഴത്തിനു പിന്നാലെ വീട്ടുമുറ്റത്ത് നടക്കാനിറങ്ങിയ യുവതി യുഎസില് കുഴഞ്ഞുവീണു മരിച്ചു
യുഎസില് രാത്രി നടക്കാനിറങ്ങിയ തെലങ്കാന സ്വദേശി കുഴഞ്ഞുവീണു മരിച്ചു. പ്രമുഖ വ്യവസായിയായ നള്ളമാല ആനന്ദിന്റെ മകള് അക്ഷിത(25)യാണ് ന്യൂയോര്ക്കിലെ ആല്ബനിയില് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്ട്ട്.…
Read More » -
World
എബോള ഭീതി പടരുന്നു; രണ്ടാമത്തെ മരണവും സ്ഥിരീകരിച്ചു, ജാഗ്രതയിൽ കെനിയ ആരോഗ്യ വകുപ്പ്
നയ്റോബി: കെനിയയിൽ രണ്ടാമത്തെ എബോള മരണം കൂടി സ്ഥിരീകരിച്ചു. ആദ്യ രോഗിയുടെ അടുത്ത ബന്ധുവായ 65 കാരിയാണ് ക്വാറന്റൈനിൽ കഴിയുന്നതിനിടയിൽ രോഗലക്ഷണങ്ങൾ പ്രകടമായി മരണപ്പെട്ടത്. നെയ്റോബിയിലെ സാംക്രമിക…
Read More » -
World
ഉറക്കത്തിനിടെ ദുരന്തം വിഴുങ്ങി; രാജസ്ഥാനിൽ തീർത്ഥാടകരുടെ വാഹനം കൂട്ടിയിടിച്ച് മൂന്ന് മരണം, കുട്ടികളടക്കം 19 പേർക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാഷണൽ ഹൈവേ 48ൽ ബാഗ്രുവിന് സമീപം ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ട്…
Read More » -
World
മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം
ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു. ഫ്രാൻസിലാണ് കന്നുകാലികളിൽ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചത്. കിഴക്കൻ ഫ്രാൻസിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന്…
Read More » -
World
സൗദിയിൽ വിമാനത്താവളവും എണ്ണപ്പാടവും ആക്രമിച്ച് ഹൂതികൾ; ഇന്ത്യക്കാരനടക്കം 4 മരണം, പൗരർ ഉടൻ രാജ്യം വിടണമെന്ന് യുഎസ്
റിയാദ്: സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ഹൂതി വിമതരുടെ രൂക്ഷമായ ആക്രമണം. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിലേക്കും നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും…
Read More » -
World
പള്ളിയിൽ കുർബാന നടക്കുന്നതിനിടെ നടുക്കുന്ന അപകടം; ചുമരിൽനിന്ന് കുരിശ് ഇളകിവീണ് വൈദികന് ദാരുണാന്ത്യം
പള്ളിയിൽ കുർബാന തത്സമയ സംപ്രേഷണം നടത്തുന്നതിനിടെ പിന്നിലിരുന്ന ഭീമൻ മരക്കുരിശ് ദേഹത്തേക്ക് വീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ എക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലുള്ള ഔർ…
Read More » -
World
മകളുടെ സുഹൃത്ത് ഇനി ജീവിതപങ്കാളി…! 75-കാരന്റെ കൈപിടിച്ച് 30-കാരി; സോഷ്യൽ മീഡിയയിൽ തരംഗമായി അപൂർവ്വ പ്രണയം
ലഖ്നൗ: ഉത്തർപ്രദേശിലെ ഔറയ്യയിൽ 75-കാരനും 30-കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വിവാഹിതരാകുന്നു. 45 വയസിന്റെ പ്രായവ്യത്യാസമുള്ള ഇവരുടെ വിവാഹനിശ്ചയ ദൃശ്യങ്ങളും വാർത്തയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും വലിയ…
Read More » -
World
ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
ബോഹും: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിലാണ് മലയാളികൾ മരിച്ചത്. 25ഉം…
Read More » -
World
ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചു; 21-ാം നിലയിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ലഖ്നൗ: ഗ്രേറ്റർ നോയിഡയിൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ഫ്ലാറ്റിന്റെ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 21-ാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ഹർഷിത് ലവാനിയ…
Read More »