wayanad
-
Wayanad
ഭക്ഷ്യ കിറ്റ് വിവാദം; മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം
ഭക്ഷ്യ കിറ്റ് വിവാദത്തിൽ വയനാട് മേപ്പാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞാണ് പ്രവർത്തകരുടെ പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. ടി…
Read More » -
Wayanad
വയനാട് ഭക്ഷ്യകിറ്റ്: നിർണായക നടപടിയുമായി കളക്ടർ, കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം
കൽപ്പറ്റ : പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങൾക്കിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ കളക്ടർ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി.ഭക്ഷ്യവിഷബാധയടക്കം പരാതി ഉയർന്ന സാഹചര്യത്തിലാണ്…
Read More » -
Wayanad
വയനാട്ടിൽ മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്; 28-കാരൻ പൊലീസ് കസ്റ്റഡിയിൽ
ബത്തേരി: മുത്തശ്ശിയെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു.ചീരാൽ വരിക്കേരി റജിനിവാസ് രാഹുൽരാജ് (28) ആണ് മുത്തശ്ശി തങ്കമ്മയെ (കമലാക്ഷി–72) കഴുത്തുഞെരിച്ച് കൊന്നത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. നൂൽപ്പുഴ…
Read More » -
Wayanad
വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി
കൽപ്പറ്റ: തോൽപ്പെട്ടിയിൽ നിന്ന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി.തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് കിറ്റുകൾ പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശികുമാർ…
Read More » -
Wayanad
മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം; ‘പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ല, കിറ്റ് നൽകിയത് റവന്യൂ വകുപ്പ്’ – ടി സിദ്ദിഖ് എംഎൽഎ
വയനാട്: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന പരാതിയിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ.പരിമിതികൾ ഉണ്ടായിട്ടും ദുരന്ത നിവാരണ…
Read More » -
Wayanad
ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ, പരാതി
വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി.ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി.അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ…
Read More » -
Wayanad
യൂത്ത് ഫോർ പ്രിയങ്ക; വെള്ളമുണ്ടയിൽ യുഡിവൈഎഫ് വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു
തരുവണ: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിവൈഎഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” യൂത്ത് ഫോർ പ്രിയങ്ക” വോട്ട് ക്യാമ്പയിൻ മഞ്ചേശ്വരം എംഎൽഎ എ…
Read More » -
Wayanad
കൽപറ്റയിൽ വാഹനാപകടം: സ്കൂട്ടറും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൽപറ്റ: എടപ്പെട്ടിയിൽ സ്കൂട്ടറും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശീതൾ ബേബി (28) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെ അപകടമുണ്ടായത്. ശീതൾ ബേബി സഞ്ചരിച്ച സ്കൂട്ടറും എതിരെ…
Read More » -
Wayanad
വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രിയും; നവംബർ ആറിന് മണ്ഡലത്തിലെത്തും
വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ.മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ് ഗോപിയും കെ സുരേന്ദ്രനും അടക്കം ബിജെപിയുടെ…
Read More » -
Wayanad
പുനരധിവാസം വൈകുന്നു; വയനാട് കളക്ട്രേറ്റിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പ്രതിഷേധം
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രതിഷേധം. കലക്ടറേറ്റിനു മുൻപിലാണ് ദുരന്തബാധിതർ പ്രതിഷേധ ധർണ നടത്തുന്നത്.ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ. പുനരധിവാസത്തിലെ സർക്കാരിന്റെ മെല്ലെ…
Read More »