thrissur
-
Thrissur
പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ലോറി ഇടിച്ച് മരിച്ചു
തൃശ്ശൂർ : പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ലോറി ഇടിച്ച് മരിച്ചു. പുതുക്കാട് ദേശീയപാതയിൽ സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ 14…
Read More » -
Thrissur
പോക്സോ കേസ്: പ്രതിക്ക് 25 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ
തൃശ്ശൂർ: പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും മുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടിൽ പ്രേംലാലിനെയാണ് തൃശൂർ ഒന്നാം…
Read More » -
Thrissur
നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം; ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്
തൃശ്ശൂര്‍ : തൃശ്ശൂര്‍ കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി. മലബാര്‍ എഞ്ചിനീയറിംങ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 8.40 നാണ് അപകടം…
Read More » -
Thrissur
കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും
തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍…
Read More » -
Thrissur
ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകന് ജിജോ (44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്സിലാബ്…
Read More » -
Thrissur
ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മരണം മൂന്നായി
തൃശ്ശൂർ : ആറാട്ടുപുഴ മന്ദാരംകടവിൽ പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. തൃശൂർ സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ…
Read More » -
Thrissur
കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും പേരക്കുട്ടിയ്ക്കും ദാരുണാന്ത്യം
തൃശ്ശൂർ : ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞു മുത്തച്ഛനും പേരക്കുട്ടിയ്ക്കും ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66) , കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്.…
Read More » -
Thrissur
തൃശ്ശൂര്‍ ശക്തൻ സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് ആക്രമണം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
തൃശ്ശൂര്‍: ശക്തന് ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേരെ ബ്ലേഡ് കൊണ്ട് ആക്രമണം. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാന്‍ഡില്‍ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ്…
Read More » -
Thrissur
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമം, കൊരട്ടിയില്‍ രണ്ട് കുട്ടികൾ വീണ് മരിച്ചു
തൃശ്ശൂര്‍: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന്…
Read More » -
Thrissur
കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്ക്
തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്കേറ്റു. ടികെഎസ് പുരത്താണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സാന്താ മരിയ സ്കൂളിന് എതിർ വശത്ത്…
Read More »