Thrissur

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്

Please complete the required fields.




തൃശ്ശൂർ: തൃശ്ശൂർ വരവൂർ ക്ഷേത്രോത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു.

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്.രണ്ട് പേർക്ക് 50 ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റിട്ടുണ്ട്.രണ്ടുപേരുടെ പരിക്ക് ഗുരുതരം.

ശ്യാംജിത്ത്,രാജേഷ്,ശ്യാംലാൽ,ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button