thrissur
-
Thrissur
തൃശ്ശൂരിൽ ആൾമറയിലാത്ത കിണറ്റിൽ വീണ വയോധികൻ മരിച്ചു; ഭാര്യയെ രക്ഷിച്ചു
തൃശ്ശൂർ : സ്വന്തം വീട്ടിലെ ആൾമറയിലാത്ത കിണറ്റിൽ വീണ 64 കാരൻ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ചേർപ്പ്…
Read More » -
Thrissur
തൃശൂർ കുന്നംകുളം നഗരത്തിലെ ഫുട്പാത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി
തൃശ്ശൂർ : തൃശൂർ കുന്നംകുളം നഗരത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. കുന്നംകുളം നഗരത്തിലെ പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ നിന്നാണ്…
Read More » -
Thrissur
തെരുവുനായ ആക്രമണത്തിൽ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്
തൃശ്ശൂർ: തെരുവുനായ ആക്രമണത്തെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് പരിക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ് (16) പരുക്കേറ്റത്. കുട്ടിയുടെ മൂന്ന് പല്ലുകൾ…
Read More » -
Thrissur
തൃശ്ശൂരിൽ സ്കൂൾ ബസ്സ് കുഴിയിലേക്ക് താഴ്ന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ : സ്കൂൾ കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു. അന്തിക്കാട് ഹൈ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. വാട്ടർ അതോറിറ്റി…
Read More » -
Thrissur
കുരങ്ങുകളുടെ ആക്രമണം; ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഗൃഹനാഥന് പരിക്കേറ്റു
തൃശ്ശൂർ: കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ വീണ് ഗൃഹനാഥന് പരിക്കേറ്റു. അതിരപ്പിള്ളി പ്ലാന്റേഷന് വാലിക്ക് സമീപം താമസിക്കുന്ന കാളിയങ്കര സാബുവിനാണ് (51) പരിക്കേറ്റത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍…
Read More » -
Thrissur
മരണ വീട്ടിലേക്ക് മതില് ഇടിഞ്ഞുവീണു; ഒമ്പത് പേര്‍ക്ക് പരിക്ക്
തൃശൂര്‍: ചാലക്കുടി അന്നനാട് മതിലിടിഞ്ഞ് വീണ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില് ഇടിഞ്ഞ് വീണത്. വേണുവിന്റെ അച്ഛന്…
Read More » -
Thrissur
വീണ്ടും തെരുവ് നായയുടെ അക്രമം; തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്
തൃശൂർ: വീണ്ടും തെരുവ് നായയുടെ അക്രമം. തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22)…
Read More » -
Thrissur
തൃശ്ശൂരിൽ ടിപ്പർ ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
തൃശ്ശൂർ : ദേശീയപാത 66-ൽ കയ്പമംഗലത്ത് ടിപ്പർ ലോറിയും, കാറും കൂട്ടിയിടിച്ച് ടിപ്പർ ലോറി മറിഞ്ഞു അപകടം, ഒരാൾക്ക് പരിക്ക്. കാളമുറി സെൻ്ററിന് വടക്കുഭാഗത്ത് ഇന്ന് രാവിലെ…
Read More » -
Thrissur
തൃശൂരിൽ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സുള്ള റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു…
Read More » -
Thrissur
തൃശ്ശൂരിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കത്തി നശിച്ചു
തൃശ്ശൂർ: വലപ്പാട് മുരിയാന്തോട് വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കത്തി നശിച്ചു. മുരിയാന്തോട് പ്രവർത്തിക്കുന്ന ഡി മോട്ടോർഴ്സ് വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പാണ് കത്തി നശിച്ചത്. ഇന്ന്…
Read More »