thrissur
-
Thrissur
പരാതിയുടെ കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുത്’; ഭാര്യവീട്ടിലേക്ക് ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി, തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും കേസ്
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി തൃശൂർ ജില്ലാ സൗത്ത് പ്രസിഡന്റ് എ ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു.…
Read More » -
Thrissur
വിദ്യാർത്ഥികളെ കയറ്റാത്ത കണ്ടക്ടർക്ക് പണികിട്ടി; ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി
തൃശൂർ : വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ പ്രൈവറ്റ് ബസില്‍ കയറ്റാതിരുന്ന സംഭവത്തിൽ കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി. ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ്…
Read More » -
Thrissur
ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകവേ തെരുവുനായ പിന്തുടർന്നെത്തി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: മുറ്റിച്ചൂരിൽ തെരുവുനായ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. മുറ്റിച്ചൂർ സ്വദേശിനിയായ 75 വയസ്സുകാരി സുഹ്റയാണ് മരിച്ചത്. മുറ്റിച്ചൂർ പാലത്തിന് സമീപം…
Read More » -
Thrissur
തൃശൂർ ആളൂരിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
തൃശൂർ: പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ്…
Read More » -
Thrissur
മാളയിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
തൃശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധിപേരെ കടിച്ചുപരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ (റേബീസ്) സ്ഥിരീകരിച്ചു. നായയുടെ ശരീരസാമ്പിളുകൾ മണ്ണുത്തി വെറ്ററിനറി സർവ്വകലാശാലയിൽ പരിശോധിച്ചതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » -
Thrissur
തൃശൂരിൽ ഷിഗെല്ല ഭീതി; അവധി ആഘോഷിക്കാൻ അമ്മ വീട്ടിൽ പോയി മടങ്ങി വന്ന രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
തൃശ്ശൂർ :തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു . വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് രോഗബാധിച്ചത് . പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ. ഏഴും നാലും…
Read More » -
Thrissur
ഭാര്യയെ തലമുടിയിൽ കുത്തിപ്പിടിച്ച് മാരകമായി മർദ്ദിച്ചു; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ വധശ്രമത്തിന് കേസ്
കൊടുങ്ങല്ലൂർ:ഭാര്യയെ കൊല്ലാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെയാണ് ഭാര്യ പ്രിയങ്കയുടെ പരാതിയിൽ മതിലകം പൊലീസ് കേസെടുത്തത്.…
Read More » -
Thrissur
സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍
തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം…
Read More » -
Thrissur
മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ, വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്
തൃശ്ശൂർ: മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത് . മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ്…
Read More » -
Thrissur
തൃശൂരിലെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ
തൃശൂര്‍: തൃശൂർ പൂങ്കുന്നത്തെ ഒരു വീട് കഴിഞ്ഞ 24 മണിക്കൂറായി കടുത്ത പാമ്പ് ഭീതിയിലാണ്. ഒരു വീടിനുള്ളിൽ നിന്ന് മാത്രം ഇതിനോടകം പതിനെട്ടോളം പാമ്പ് കുഞ്ഞുങ്ങളെയാണ് പിടികൂടിയത്.…
Read More »