thrissur
-
Thrissur
ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന വന്ന് വയോധികയുടെ സ്വർണമാല കവർന്നു, കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഗുരുവായൂര്‍: ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന വന്ന് വയോധികയുടെ സ്വർണമാല കവര്‍ന്ന സംഭവത്തിലെ പ്രതികള്‍ പിടിയില്‍. മോഷണം നടത്തിയ കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍ ഭവനില്‍ അനില്‍കുമാര്‍ (36),…
Read More » -
Kerala
ഫ്ലൂറസെന്റ് പച്ചയിൽ താമര വരച്ച് ബിജെപി ദേശീയ അധ്യക്ഷൻ തൃശൂരിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു
തൃശൂർ ഒല്ലൂർക്കരയിൽ ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രചാരണത്തിന് തുടക്കമിട്ടു. തുടർന്ന് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സംവാദത്തിൽ പ്രമുഖരുമായി സംവദിക്കും. ശബരിമല സ്വര്‍ണക്കൊള്ളയും നരേന്ദ്ര…
Read More » -
Thrissur
കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു
തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട്…
Read More » -
Thrissur
വിവാഹവാഗ്ദാനം നൽകി പീഡനം; 40 പവൻ സ്വർണ്ണവും പണവുമായി കടന്ന പ്രതി ബോംബെ എയർപോർട്ടിൽ പിടിയിൽ
തൃശൂർ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. വിയ്യൂർ പടുകാട് പുത്തൻ വീട്ടിൽ…
Read More » -
Thrissur
വെയിലേറ്റ് വാടരുത്; കുടിവെള്ള വിതരണവുമായി കേരള പോലീസ്
തൃശ്ശൂർ: കലോത്സവ വേദികളിൽ പൊള്ളുന്ന ചൂടിൽ ആശ്വാസമായി ദാഹജലം വിതരണം ചെയ്ത് കേരള പോലീസ് അസോസിയേഷൻ &കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ തൃശൂർ ജില്ല കമ്മിറ്റി.ഡ്യൂട്ടി കഴിഞ്ഞുള്ള…
Read More » -
Thrissur
ആവേശക്കാലം പരിസമാപ്തിയിലേക്ക്; കൗമാരകലയുടെ വിസ്മയക്കാഴ്ചകൾക്ക് നാളെ തിരശീല വീഴുന്നു
തൃശ്ശൂർ : നാല് ദിനരാത്രങ്ങൾ നീണ്ട കൗമാരകലയുടെ വിസ്മയക്കാഴ്ചകൾക്ക് നാളെ തിരശീല വീഴുന്നു. പരാതികളില്ലാതെ മേള നടത്താനായെന്ന ആത്മ വിശ്വാസത്തിലാണ് സംഘാടകർ. വിധികർത്താക്കളെ നിശ്ചയിച്ചതും ഏറെ ശ്രദ്ധ…
Read More » -
Thrissur
അരങ്ങ് തകർത്തു; പവിഴമല്ലിയിൽ ആടിത്തിമിർത്ത് ചവിട്ടുനാടകം
തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവ മുറ്റത്തെ പവിഴമല്ലി വേദിയിൽ പൂവിട്ടത് ചവിട്ടുനാടകം. സദസ്സിനെ മുഴുവൻ കയ്യിലെടുത്തുകൊണ്ട് ഹയർ സെക്കന്ററി വിഭാഗമാണ് അരങ്ങിൽ ചുവടുവച്ചത്.ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കികൊണ്ട്…
Read More » -
Thrissur
കലോത്സവ നഗരി മാലിന്യ മുക്തമാക്കി സേവന ശ്രീ ഫൈവ് യൂണിറ്റ്
തൃശ്ശൂർ: ഇവർ ഉള്ളതിനാൽ ശക്തന്റെ മണ്ണ് മാലിന്യ മുക്തമാണ്. 2005 ൽ മേയർ രാധാകൃഷ്ണൻ തുടങ്ങിവെച്ച സംരംഭം ഇന്ന് ഒരു സ്ഥിരം ജോലിയായി ഇവർക്ക് ഊർജം പകരുന്നു.…
Read More » -
Thrissur
അപ്പീൽ പ്രവാഹം; കേരള സ്കൂൾ കാലോത്സവം രണ്ട് ദിനം പിന്നിടുമ്പോൾ അപ്പീലുകൾ മുന്നൂറ് കടന്നു
തൃശൂർ: കേരള സ്കൂൾ കലോത്സവം രണ്ടുദിനം പിന്നിടുമ്പോൾ അപ്പീലുകൾ 300 കടന്നു. വ്യാഴം വൈകിട്ട് നാലുവരെ 333 അപ്പീലുകളാണ് ആകെ ലഭിച്ചത്. ഇതിൽ ഡിഡിഇ അനുവദിച്ച അപ്പീലുകളാണ്…
Read More » -
Thrissur
അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; പതിനേഴ് പേർക്ക് പരിക്ക്
തൃശ്ശൂർ: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയിൽ മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്.ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞു. ബസ്സിലുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ…
Read More »