thrissur
-
Thrissur
തൃശൂരിൽ മത്സരയോട്ടത്തിനിടെ മഹിന്ദ്ര ഥാർ ടാക്സിയിൽ ഇടിച്ചു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
തൃശൂർ: തൃശൂരിൽ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേറ്റു. രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ടാക്സി…
Read More » -
Thrissur
റോഡിലെ കുഴിയിൽ വീണ് മരണം: ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മരിച്ച സനുവിന്റെ കുടുംബം,പൊലീസിൽ പരാതി നൽകി
തൃശൂർ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുഴി കൃത്യ സമയത്ത് അടക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മരിച്ച സനു സി ജെയിംസിന്റെ കുടുംബം. ഇക്കാര്യം…
Read More » -
Thrissur
ഇരുപത് കുപ്പി വ്യാജമദ്യവുമായി കൊടുങ്ങല്ലൂരില്‍ ഒരാള്‍ പിടിയില്‍
തൃശ്ശൂര്‍: ഇരുപത് കുപ്പി വ്യാജമദ്യവുമായി ഒരാളെ കൊടുങ്ങല്ലൂർ എക്സൈസ് സംഘം പിടികൂടി. പൊയ്യവടക്കേ പൂപ്പത്തി സ്വദേശി ശ്രീനിവാസൻ എന്നയാളെയാണ് കൊടുങ്ങല്ലൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിൽ…
Read More » -
Thrissur
തൃശ്ശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി, വ്യാപക നാശനഷ്ടം; കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് നാല് മരണം
തൃശ്ശൂർ : തൃശ്ശൂർ ചാവക്കാട് തീരമേഖലയിൽ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയില്‍ മൂന്നരയോടെ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ഒരു മിനിട്ടില്‍ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും…
Read More » -
Thrissur
ഭക്ഷ്യ വിഷബാധ : തൃശ്ശൂരിൽ അഞ്ച് പേർ ചികിത്സയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ചുപേർ ചികിത്സയിൽ. പടിഞ്ഞാറെകോട്ടയിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായ അനീഷ, ആഷിക, കീർത്തന,…
Read More » -
Thrissur
ഗുരുവായൂരിലെ വൻ സ്വർണക്കവർച്ചക്കേസിലെ പ്രതി പിടിയിൽ
തൃശൂർ : ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ച കേസിലെ പ്രതി പിടിയിൽ ആയി. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. പിടിയിലായത് തമിഴ്നാട്…
Read More » -
Thrissur
തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഷിഗല്ലെ ബാധ: പ്രദേശത്തെ ഭക്ഷണശാലകളിൽ പരിശോധന, ഒരു ബേക്കറി പൂട്ടി
തൃശൂർ: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗല്ല രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്. കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ…
Read More » -
Thrissur
തൃശൂരിൽ നവവധു മരിച്ചത് കുഴഞ്ഞുവീണല്ല; സ്ത്രീധന പീഡനം നടന്നുവെന്ന് മാതാപിതാക്കൾ
തൃശൂർ പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവാകുന്ന തെളിവുകൾ പുറത്ത്. ശ്രുതിയെന്ന യുവതിയാണ് മരിച്ചത്. വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശ്രുതി മരിച്ചത്…
Read More » -
Thrissur
പത്ത് ദിവസത്തെ കാത്തിരിപ്പിന് അവസാനം, തൃശ്ശൂർ പൂരം വെടിക്കെട്ട് പൂർത്തിയാക്കി
തൃശ്ശൂർ: കാത്തിരിപ്പിനൊടുവിൽ നടന്ന പൂരം വെടിക്കെട്ടോടെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടർന്ന് ഒൻപത് ദിവസം കാത്തിരുന്ന ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ…
Read More » -
Thrissur
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ കോച്ചുകൾ വേർപെട്ടു
തൃശ്ശൂർ: എറണാകുളം മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ വേർപെട്ടു.തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം.ട്രയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.സംഭവത്തെക്കുറിച്ച് തിരുവനന്ദപുരം ഡിവിഷൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു…
Read More »