thiruvananthapuram
-
Thiruvananthapuram
വിദ്വേഷ പ്രസംഗം; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിലേക്ക്; ജാമ്യ ഉപാധികൾ ലംഘിച്ചെന്നും പൊലീസ്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന് മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. ഇന്ന് തന്നെ പി.സി.ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്റെ ഉത്തരവ് ലഭിക്കാൻ…
Read More » -
Thiruvananthapuram
പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം; പുതിയ ഉത്തരസൂചിക പുറത്തിറക്കി
പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക പുറത്തിറക്കി. പതിനഞ്ചംഗ അധ്യാപകരുടെ വിദഗ്ധസമിതിയാണ് ഉത്തര സൂചിക പുറത്തിറക്കിയത്. മൂല്യനിർണയം പുതുക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാവണമെന്നാണ് നിർദേശം. എല്ലാ…
Read More » -
Thiruvananthapuram
‘വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ ഇടപെടണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: വിമാന ടിക്കറ്റ് നിരക്ക് വർധനക്കെതിരെ കേരളം. ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രവാസികൾക്കും കൊവിഡിന് ശേഷം…
Read More » -
Thiruvananthapuram
സോളാർ പീഡനക്കേസ്; ക്ലിഫ് ഹൗസിൽ 5.30 മണിക്കൂർ തെളിവെടുപ്പ് നടത്തി സിബിഐ
തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ 5.30 മണിക്കൂർ തെളിവെടുപ്പ് നടത്തി സിബിഐ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈഗിംക പീഡന കേസിലാണ് സിബിഐ സംഘം ക്ലിഫ്…
Read More » -
Thiruvananthapuram
അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വേയുമായി സര്‍ക്കാര്‍
സംസ്ഥാനത്തെ അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വേയുമായി സര്‍ക്കാര്‍. അംഗീകാരമുള്ള പാറമടകള്‍ പരിധിയില്‍പ്പെടാത്ത സ്ഥലത്ത് ഖനനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഉപഗ്രഹ സര്‍വേ. ഇതിനുള്ള നിരക്ക് സംബന്ധിച്ച്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലയില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…
Read More » -
Thiruvananthapuram
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി നാളെ; എൽഡിഎഫിന്റെ പ്രചരണ ഏകോപനം ഇപി ജയരാജന്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങി എൽ ഡി എഫും യു ഡി എഫും (udf). പി ടി തോമസിന്റെ മരണത്തോടെ സംജാതമായ ഉപതെരഞ്ഞെടുപ്പിൽ പി ടി തോമസിന്റെ…
Read More » -
Thiruvananthapuram
‘ബദല്‍ സംവാദങ്ങള്‍ക്കില്ല, ചര്‍ച്ചകള്‍ തുടരും’; ജനകീയ സമിതി സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: ജനകീയ സമിതി സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല. കെ റെയിൽ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും ഇനി ബദൽ ചർച്ചകളല്ല തുടർ ചർച്ചകളാണ് വേണ്ടതെന്നുമാണ് കെ റെയില്‍ വിശദീകരണം.…
Read More » -
Thiruvananthapuram
സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്; സിബിഐ സംഘം ക്ലിഫ് ഹൗസില്‍
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസില്‍. സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേത്യത്വത്തില്‍ പരാതിക്കാരിക്കൊപ്പമാണ് തെളിവെടുപ്പ്. ക്ലിഫ് ഹൗസിൽ…
Read More » -
Thiruvananthapuram
ഊർജ്ജ പ്രതിസന്ധി നേരിടാൻ ശ്രമം: മുടങ്ങിക്കിടക്കുന്ന താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും
തിരുവനന്തപുരം: രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനായി മുടങ്ങി കിടക്കുന്ന 7150 മെഗാവാട്ട് വരുന്ന താപ വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി.…
Read More »