thiruvananthapuram
-
Thiruvananthapuram
കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും: ചിങ്ങമാസ പൂജകൾക്ക് നട തുറക്കുമ്പോൾ പുതിയ തന്ത്രി
തിരുവനന്തപുരം: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ മേൽശാന്തിയും തന്ത്രിയുമായ കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത്…
Read More » -
Thiruvananthapuram
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികളും സിറിഞ്ചും നൽകരുത്; കർശന മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഫാർമസിസ്റ്റിന്റെയോ രജിസ്റ്റേർഡ് ഡോക്ടറുടെയോ കൃത്യമായ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വേദനസംഹാരികളും സിറിഞ്ചുകളും വിൽക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കർശന നിർദ്ദേശം…
Read More » -
Thiruvananthapuram
താൻ വർഗീയത പരത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം, സത്യങ്ങൾ തുറന്നുകാട്ടപ്പെട്ടപ്പോൾ മുഖ്യമന്ത്രി നിലവിട്ട് സംസാരിക്കുന്നുവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. വഖഫിന്റെ ചരിത്രത്തിൽ ഇതുവരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഈ വിഷയത്തിലെ സർക്കാർ നിലപാട്…
Read More » -
Thiruvananthapuram
കത്തിപ്പടർന്ന് നീറ്റ് സമരം….; ഇന്ന് എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ എസ്.എഫ്.ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ അട്ടിമറിയിൽ ഉത്തരവാദിത്തമുള്ള കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര…
Read More » -
Thiruvananthapuram
രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ പെട്രോൾ ആക്രമണക്കേസിൽ ദൃക്സാക്ഷിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ യുവാവിൻ്റെ ബന്ധുക്കൾ രംഗത്ത്. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള…
Read More » -
Thiruvananthapuram
സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത് കോളജ് അധികൃതർ, എബേലിന് സസ്പെൻഷൻ
തിരുവനന്തപുരം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിക്ക് സസ്പെൻഷൻ. മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ എബേൽ…
Read More » -
Thiruvananthapuram
പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ്…
Read More » -
Thiruvananthapuram
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന എസ്ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്നു.എസ്ഐടി റിപ്പോർട്ട് ഡിജിപി ഇന്നലെ ആഭ്യന്തര…
Read More » -
Thiruvananthapuram
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. തന്നെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് അദ്ദേഹം സാമൂഹിക…
Read More » -
Thiruvananthapuram
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിൽ പ്രതിഷേധിച്ച് പാർലമെന്റിൽ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ…
Read More »