thiruvananthapuram
-
Thiruvananthapuram
കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: ചൂടിന് ആശ്വാസം. കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
Read More » -
Thiruvananthapuram
മീനിന് മാത്രം 4.8 കോടി രൂപ, തടവുകാരുടെ ഭക്ഷണച്ചെലവ് ചുരുക്കാൻ ജയിൽ വകുപ്പിന്റെ കിടിലൻ പ്ലാൻ
തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലെ ഭക്ഷണ മെനുവിൽ വലിയ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്. തടവുകാർക്ക് നൽകിവരുന്ന മട്ടണും മീനും പൂർണമായും ഒഴിവാക്കണമെന്നാണ് പുതിയ ശുപാർശ. ചെലവ് വർധിക്കുന്നതും…
Read More » -
Thiruvananthapuram
അരുവിക്കരയിൽ പോലീസിന് നേരെ ആക്രമണം; ഗ്രേഡ് എസ്.ഐക്ക് മർദ്ദനം, ജീപ്പ് അടിച്ചുതകർത്ത പിടിയിൽ
തിരുവനന്തപുരം: അരുവിക്കരയിൽ ക്രമസമാധാന പാലനത്തിനെത്തിയ പൊലീസ് സംഘത്തിന് നേരെ കാപ്പ കേസ് പ്രതിയുടെ ക്രൂരമായ ആക്രമണം. അരുവിക്കര വട്ടക്കുളം സ്വദേശിയായ സഞ്ജുവാണ് പൊലീസ് സംഘത്തെ ആക്രമിക്കുകയും പൊലീസ്…
Read More » -
Thiruvananthapuram
1.78 കോടി പേർ കണ്ടു, അരലക്ഷം കമന്റും; ഒടുവിൽ മുഖ്യമന്ത്രിയുടെ ‘ഡാൻസിന്’ മെറ്റയുടെ കട്ട്, വീഡിയോ നീക്കം ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തില് ഇടപെടലുമായി സംസ്ഥാന സര്ക്കാര്. ഉയര്ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം.വൈദ്യുതി വാങ്ങുന്നതിനായി നാഷണല് തെര്മല് പവര് കോര്പ്പറേഷനെ സമീപിക്കും. പീക്ക്…
Read More » -
Thiruvananthapuram
വടകര എംഡിഎംഎ കേസ്; അധ്യാപക നിയമനത്തിന് പുതിയ നിബന്ധന; താത്കാലികക്കാർക്കും പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് വേണം
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ എല്ലാ താത്കാലിക നിയമനങ്ങൾക്കും പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. അദ്ധ്യാപക നിയമനത്തിനും ഇത് ബാധകമാണ്. നിർദേശം നേരത്തെതന്നെ നൽകിയിരുന്നെങ്കിലും താത്കാലിക നിയമനങ്ങളിൽ പ്രാവർത്തികമാക്കിയിരുന്നില്ല.…
Read More » -
Thiruvananthapuram
വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത്…
Read More » -
Thiruvananthapuram
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി വേണം; കെഎസ്ഇബി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം തുടങ്ങിയവരുമായി മുഖ്യമന്ത്രി…
Read More »