thiruvananthapuram
-
Thiruvananthapuram
എക്സൈസ് മന്ത്രിയെക്കുറിച്ച് കള്ളപ്രചരണം; ‘ടി21’ ചാനലിനും പ്രൊഫൈലിനുമെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തു. ‘ടി21’ എന്ന ഓൺലൈൻ ചാനലിനും ‘വിനോദ് എസ് കടശസൈയിൽ’…
Read More » -
Thiruvananthapuram
തെരുവുനായക്ക് കോഴിമാലിന്യം നൽകിയ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: തെരുവ് നായകൾക്ക് കോഴിമാലിന്യം നൽകിയ രണ്ട് പേർക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. പ്രദേശത്ത് നേരത്തെ തെരുവുനായയുടെ ആക്രമണത്തിൽ ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ…
Read More » -
Thiruvananthapuram
മുതലപ്പൊഴി കായലിൽ വള്ളത്തിൽ നിന്ന് വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : മുതലപ്പൊഴി കായലിൽ വള്ളത്തിൽ നിന്ന് വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ് എന്ന പ്രവീൺ (42) ആണ് മരിച്ചത്.…
Read More » -
Thiruvananthapuram
രണ്ടുദിവസമായി സ്കൂളിൽ കണ്ടില്ല, അധ്യാപകർ വീട്ടിലെത്തിയപ്പോൾ കണ്ടത് മുറിയിൽ പൂട്ടിയിട്ട നിലയിൽ; ഏഴ് വയസുകാരിയെ മർദ്ദിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശി ഓട്ടോ ഡ്രൈവർ സുധീർ…
Read More » -
Thiruvananthapuram
പ്രായവും അസുഖവും തുണച്ചു; വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. കേസിൽ മോഹൻദാസ് കുറ്റം സമ്മതിച്ചതായി…
Read More » -
Thiruvananthapuram
ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട്…
Read More » -
Thiruvananthapuram
കർക്കടക വാവുബലി; കെഎസ്ആർടിസി നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി. പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന്…
Read More » -
Thiruvananthapuram
വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടും; കോൺഗ്രസുകാർ വേണമെങ്കിൽ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെ’: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. വന്ദേമാതരം ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ആലപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വേണമെങ്കിൽ…
Read More » -
Thiruvananthapuram
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമായേക്കും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത രൂപപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കുമായി ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ആഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ…
Read More » -
Thiruvananthapuram
മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ 11-ാം ദിവസം; തമിഴ്നാട് തീരത്തും അന്വേഷണം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു. ഇന്നത്തെ തിരച്ചിലിൽ കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും പങ്കെടുക്കുന്നുണ്ട്. കടലിലെ വെള്ളത്തിന്റെ ഒഴുക്ക്…
Read More »