thiruvananthapuram
-
Thiruvananthapuram
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; പ്രവാസി യുവാവിനെ വീടിന്റെ അടുക്കള ഭാഗത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടൂർ: കോട്ടൂർ പഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി പാലോളി മുക്കിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം പഞ്ചായത്തിലെ കരിയാത്തൻകാവ് സ്വദേശിയായ ഷംസീദിനെയാണ് (33) മരിച്ച നിലയിൽ…
Read More » -
Thiruvananthapuram
ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ; 15 ദിവസത്തേക്ക് ജയിലിൽ നിന്നും പുറത്തിറങ്ങി
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് പ്രതിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഇയാൾ…
Read More » -
Thiruvananthapuram
പെൺകുട്ടികളുടെ വിവാഹത്തിന് വൻ സാമ്പത്തിക സഹായവുമായി സർക്കാർ
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ചെലവുകൾക്കായി സർക്കാർ നൽകുന്ന ‘മംഗല്യ സമുന്നതി’ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അർഹരായ ഗുണഭോക്താക്കൾക്ക്…
Read More » -
Thiruvananthapuram
വളർമതി മുടിമുറിക്കുന്നത് കണ്ട് കരഞ്ഞുപോയ മുഖ്യമന്ത്രിയല്ലേ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്; ഡൽഹിയിൽ മോദി ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന് കരുതേണ്ട’ -പിണറായി വിജയൻ
തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള…
Read More » -
Thiruvananthapuram
ലോകത്തിനൊപ്പം കേരളവും മാറണം; പുതിയ കോഴ്സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും കാലാനുസൃതമായി മാറണമെന്നും ലോകത്തിനൊപ്പം കേരളവും മുന്നേറണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് സർക്കാർ…
Read More » -
Thiruvananthapuram
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,…
Read More » -
Thiruvananthapuram
സർക്കാരിൽ നിന്നും അനുകൂലമായ നടപടികളുണ്ടായില്ല; 12ന് സംസ്ഥാനത്ത് ഓട്ടോ–ടാക്സി പണിമുടക്ക്
തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന…
Read More » -
Thiruvananthapuram
കുട്ടികളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ വീട്ടിലെ വണ്ടി വിറ്റോ…’; രക്ഷിതാക്കൾക്കെതിരെ കർശന നടപടിയെന്നും മന്ത്രി സി.പി ജോൺ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവങ്ങളിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കളാണ്…
Read More » -
Thiruvananthapuram
ട്രെയിനിൽവെച്ചും സ്റ്റേഷനിൽവെച്ചും യുവതിക്കുനേരെ ലൈംഗികാതിക്രമം; ചോദ്യം ചെയ്തപ്പോള് അടിച്ചു വീഴ്ത്തി, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിലും സ്റ്റേഷനിലും യുവതിക്കുനേരെ ലൈംഗികാതിക്രമവും മർദനവും നടന്നതായി പരാതി. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ മലബാർ എക്സ്പ്രസിലാണ്…
Read More » -
Thiruvananthapuram
ഫോണില് മുഖ്യമന്ത്രി വി.ഡി.സതീശനായി ചമഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചു; റൗഡി ലിസ്റ്റിലുള്ളയാൾ അറസ്റ്റിൽ
തിരുവനന്തപുരം: ഏഴു മാസക്കാലം വി.ഡി.സതീശനായി മൊബൈലിലൂടെ ഭരണം നടത്തിയയാൾ ഒടുവിൽ പിടിയിലായി. വി.ഡി.സതീശൻ എന്ന പേരിൽ ഫോൺ വിളിച്ച് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചയാൾ റൗഡി ലിസ്റ്റിൽപ്പെട്ട…
Read More »