thiruvananthapuram
-
Thiruvananthapuram
കാറില്‍ ചാരി നിന്നതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍
പാറശ്ശാല: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍.ആട് സജി എന്നറിയപ്പെടുന്ന തിരുവല്ലം സ്വദേശി അജികുമാര്‍(42)നെയാണ് പാറശ്ശാല…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നുമുതല്‍ ശക്തമായ മഴക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.നാളെ പത്തനംതിട്ട, പാലക്കാട് എന്നീ…
Read More » -
Thiruvananthapuram
ശക്തമായ മഴ; സ്കൂള്‍ കെട്ടിടം തകര്‍ന്നു
വെള്ളറട: ശക്തമായ മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു.ധനുവച്ചപുരം സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിന്റെ കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കാലപ്പഴക്കത്തിനൊപ്പം മഴ വില്ലനായി എത്തിയതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു.ഓടിട്ട കെട്ടിടമാണ് ഭാഗികമായി…
Read More » -
Thiruvananthapuram
ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടി; യുവതികൾ പിടിയിൽ
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതികൾ ഓച്ചിറയിൽ പിടിയിൽ.കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്.വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോട് കൂടി മഴ; ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മുൻകരുതലിന്റെ ഭാഗമായി നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ…
Read More » -
Thiruvananthapuram
ഒരു രൂപ ബാക്കി നൽകിയില്ല; വൃദ്ധരായ ഹോട്ടൽ ഉടമകളുടെ ദേഹത്ത് ചൂടുചായ ഒഴിച്ചു, പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം : ഒരു രൂപ ബാക്കിനൽകാത്തതിന് വൃദ്ധരായ ഹോട്ടൽ ഉടമകളെ ആക്രമിച്ച കേസിലെ പ്രതി നെടുമങ്ങാട് ആനാട് അജിത് ഭവനിൽ അജിത്തിനെ കോടതി 15 വർഷം കഠിനതടവിനും…
Read More » -
Thiruvananthapuram
സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പി.ജി സീറ്റുകള്‍ക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പി.ജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമീഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
Read More » -
Thiruvananthapuram
രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം, യാത്രികന് പരിക്ക്
വെള്ളറട: രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം . യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിൽ ചെറിയ കോല്ലയിലാണ് അപകടം. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിച്ചു.വെള്ളറടയില്‍ നിന്നും…
Read More » -
Thiruvananthapuram
സംസ്ഥാനത്ത്, ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 59, 000…
Read More » -
Thiruvananthapuram
ആക്സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
കോവളം: ആക്സിലറേറ്റര്‍ പൊട്ടി പിന്നോട്ടുരുണ്ട വാനിനും ഭിത്തിക്കും ഇടയില്‍പ്പെട്ട് പരിക്കേറ്റ വാന്‍ ഡ്രൈവര്‍ മരിച്ചു. വള്ളക്കടവ് പുത്തന്‍പാലം ടി.സി. 35/46 ഷാഹിന മന്‍സിലില്‍ ഇര്‍ഷാദ്(45) ആണ് മരിച്ചത്.ഞായറാഴ്ചയാണ്…
Read More »