thiruvananthapuram
-
Thiruvananthapuram
ട്രെയിൻ യാത്രക്കാർക്ക് ഇനി അധിക സുരക്ഷ; കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ്, ഒക്ടോബർ 27 മുതൽ പുതിയ സംവിധാനം
തിരുവനന്തപുരം: ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ കൂടുതൽ നടപടികൾ. കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് സുപ്രീംകോടതി റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഒക്ടോബർ 27 മുതൽ…
Read More » -
Thiruvananthapuram
ചക്രവാതച്ചുഴിയുടെ സ്വാധീനം ശക്തം: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിനും തമിഴ്നാടിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കാരണം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ…
Read More » -
Thiruvananthapuram
പിണറായിക്കും റിയാസിനും എതിരായ കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിന് എതിരെ നടത്തുന്ന കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗമാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി…
Read More » -
Thiruvananthapuram
‘കഴിഞ്ഞ പത്തുവർഷം വിമർശിച്ചു, ഇപ്പോൾ തിരുത്താനുള്ള ഉത്തരവാദിത്വം’; ആരോഗ്യവകുപ്പിലെ മാറ്റങ്ങളെക്കുറിച്ച് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളെ നിലത്ത് കിടതുന്നത് ഒഴിവാക്കാനായി. ആരോഗ്യവകുപ്പിലെ പോരായ്മകൾ വസ്തുനിഷ്ഠമായി പരിശോധന നടത്തി…
Read More » -
Thiruvananthapuram
കുഴഞ്ഞുവീണ അയൽവാസിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാളും കുഴഞ്ഞുവീണു; ഇരുവർക്കും ദാരുണാന്ത്യം
തിരുവനന്തപുരം: വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കവേ അയൽവാസിയും കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോവളം വണ്ടിത്തടത്ത് കുരിശടിക്ക് സമീപം കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വണ്ടിത്തടം സ്വദേശികളായ സുരേഷ്…
Read More » -
Thiruvananthapuram
മാസപ്പടി കേസിൽ അതിവേഗ നീക്കം; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന് മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് കേസെടുത്തതിന്…
Read More » -
Thiruvananthapuram
തെയ്യം കലാരംഗത്തെ മികവിന് ദേശീയ അംഗീകാരം; കാസർഗോഡ് സ്വദേശി അനന്തു കൃഷ്ണ പണിക്കർക്ക് ഭാരത് സേവക് പുരസ്കാരം
തിരുവനന്തപുരം: തെയ്യം കലാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും കലാ-സാംസ്കാരിക മേഖലയിലെ സജീവ സംഭാവനകൾക്കും അംഗീകാരമായി കാസർഗോഡ് ചിറക്കുണ്ട് സ്വദേശി അനന്തു കൃഷ്ണ എം. പണിക്കർക്ക് ഭാരത് സേവക് സമാജിന്റെ…
Read More » -
Thiruvananthapuram
അടുത്ത നാല് ദിവസം പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: തമിഴ്നാടിനു മുകളിലും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത നാലു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര…
Read More » -
Thiruvananthapuram
കാട്ടുപോത്തിനെ വെടിവെച്ചിട്ട് മാംസം കടത്തിയ കായിക അധ്യാപകൻ ഒടുവിൽ വനം വകുപ്പിന്റെ പിടിയിൽ
കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപമുള്ള മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ കേസിൽ ഒളിവിലായിരുന്ന കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം.…
Read More » -
Thiruvananthapuram
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ലോട്ടറി; നവരാത്രി പൂജാവെപ്പിന് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ…
Read More »