palakkad
-
Palakkad
മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു
പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ബാല എന്ന സൈനിക ഉദ്യോഗസ്ഥനാണ് കയറിലൂടെ തൂങ്ങിയിറങ്ങി വെള്ളമെത്തിച്ചത്.…
Read More » -
Palakkad
സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യം; ബാബുവിനെ ഉടന്‍ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയില്‍ സൈന്യം
പാലക്കാട്: പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാന്‍ സമാനതകള്‍ ഇല്ലാത്ത രക്ഷദൌത്യവുമായി സൈന്യം. ബാബുവിന് അടുത്ത് സൈന്യം എത്തിയെന്നാണ് ഏറ്റവും പുതിയ വിവരം.…
Read More » -
Palakkad
ചെറാട് രക്ഷാദൗത്യം; ബംഗളൂരിൽ നിന്നുള്ള കേന്ദ്രസേന ഉടനെത്തും; രാത്രിയും രക്ഷാപ്രവർത്തനം തുടരും
മലമ്പുഴ: ചെറാട് മലയിൽ കുടുങ്ങിയ യുവാവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി. ബംഗളൂരിൽ നിന്നുള്ള കേന്ദ്ര കരസേന ഉടൻ പാലക്കാട് എത്തുമെന്ന്…
Read More » -
Palakkad
ചെറാട് മലയിലെ രക്ഷാദൗത്യം ദുഷ്കരമെന്ന് മന്ത്രി; കരസേനയും എത്തും, രാത്രിയോടെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷ
പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്കരമെന്ന് റവന്യു മന്ത്രി കെ രാജൻ. രക്ഷാദൗത്യത്തിന് കരസേനയും എത്തും. പുല്ലൂരിൽ നിന്നാണ് പ്രത്യേക സംഘം…
Read More » -
Palakkad
പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം തുടങ്ങി
പാലക്കാട്: ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് മേനോൻ പാറയിലാണ് സംഭവം. ഷുഗർ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്. ഇന്ന് രാവിലെയാണ് പ്രതിമ…
Read More » -
Palakkad
സഞ്ജിത്ത് കൊലപാതകം; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവര്ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി. അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ. ഇതോടെ കൊലപാതകത്തിൽ നേരിട്ട്…
Read More » -
Palakkad
കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല, പ്രതിക്ക് ജാമ്യം
പാലക്കാട്: കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച്ച. കേസില്‍ 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാഞ്ഞതോടെ പ്രതി രാജേന്ദ്രന് ജാമ്യം ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചില്ലെന്നും…
Read More » -
Palakkad
കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും
അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന്…
Read More » -
Palakkad
സഞ്ജിത്ത് വധക്കേസ്; അന്വേഷണം അവസാന ഘട്ടത്തിലെന്ന് സർക്കാർ
പാലക്കാട് സഞ്ജിത്ത് വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് സംസ്ഥാന സർക്കാർ. ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ…
Read More » -
Palakkad
ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി
പാലക്കാട് റയിൽവേ കോളനിക്ക് സമീപം വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീനയാണ്(20 ) മരിച്ചത്. ഫീസടയ്ക്കാൻ…
Read More »