palakkad
-
Palakkad
പാലക്കാട് വൻ സ്പിരിറ്റ് വേട്ട; മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച 5000 ലിറ്റർ സ്പിരിറ്റ് പിടികൂടി
പാലക്കാട്: ചെമ്മണാമ്പതിയിൽ വൻ സ്പിരിറ്റ് വേട്ട. 5000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം…
Read More » -
Palakkad
ജനവാസ മേഖലയില്‍ വീണ്ടും ‘പി ടി സെവന്’ ; സംരക്ഷണഭിത്തി തകര്‍ത്തു
പാലക്കാട് ധോണിയിൽ പി ടി 7 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി. രാത്രി 1230 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്തു. പി ടി 7…
Read More » -
Palakkad
വന്യമൃഗശല്യം; പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ
വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം…
Read More » -
Palakkad
പാലക്കാട് വീണ്ടും ഭീതി വിതച്ച് പി ടി-7; സെന്റ് തോമസ് നഗറിലൂടെ കാട്ടാന നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും പി ടി-7 എന്നറിയപ്പെടുന്ന കാട്ടാന ഇറങ്ങി. ധോണി സെന്റ് തോമസ് നഗറിലാണ് ഇന്ന് കാട്ടാനയുടെ സാന്നിധ്യമുണ്ടായത്. പ്രദേശത്ത് രാത്രി 10 മണിയോടെ…
Read More » -
Palakkad
പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
പാലക്കാട് കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന…
Read More » -
Palakkad
ജല അതോറിറ്റിയുടെ പൈപ്പുകൾ മോഷ്ടിച്ച് വിൽപ്പന; നാല് പേർ അറസ്റ്റിൽജല അതോറിറ്റിയുടെ പൈപ്പുകൾ മോഷ്ടിച്ച് വിൽപ്പന; നാല് പേർ അറസ്റ്റിൽ
പാലക്കാട്: ജല അതോറിറ്റിയുടെ യാർഡിൽ സൂക്ഷിച്ചിരുന്ന പൈപ്പിന്റെ ഭാഗങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. വെമ്പല്ലൂർ കുളക്കുപാടം കാഞ്ചന നിവാസിൽ ഷൺ ദേവ് (28), പെരുവെമ്പ് പുലിഞ്ചോട് നാല…
Read More » -
Palakkad
ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരിക്ക്
പാലക്കാട് : മണ്ണാർക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്. അബ്ദുൽ മുത്തലിബിന്റെ മകൻ മുഹമ്മദ് ഷാമിലിനാണ് പരുക്കേറ്റത്. കുട്ടിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ…
Read More » -
Palakkad
പാലക്കാട് കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; അലമാരയിലെ രഹസ്യ അറയിൽ നിന്ന് 25 പവൻ സ്വർണം കവർന്നു
പാലക്കാട് കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. 25 പവൻ സ്വർണവും 2500 രൂപയുമാണ് പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.…
Read More » -
Palakkad
വാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ 156 കിലോ കഞ്ചാവ്
പാലക്കാട് വാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്സൈസ്…
Read More » -
Palakkad
വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ ജോലിക്കെത്തിയ…
Read More »