Kozhikode

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു

Please complete the required fields.




താമരശ്ശേരി ചുരത്തിൽ വ്യൂ പോയിന്റിനു താഴെ മരം കടപുഴകി വീണു ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു.

ഹൈവേ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, പ്രവർത്തകരായ വി.എച്ച്. മുനീർ, മജീദ് കണലാട് എന്നിവർ മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം പുന:സ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button