kozhikode
-
Kozhikode
മലദ്വാരം വഴിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണം, കരിപ്പൂര്‍ വഴി സര്‍ണ്ണക്കടത്ത് സജീവം
കോഴിക്കോട് : മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണമെന്ന മനോഭാവമാണ് സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക്. കാരിയര്‍മാര്‍ എന്തിനും വഴങ്ങും അവര്‍ക്ക് പണം മതി. ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ്…
Read More » -
Kozhikode
കുട്ടിക്കടത്ത് കേസ്: കരുണാഭവനെതിരെ നിയമ നടപടിക്ക് ചൈൽഡ് വെൽഫെയർ കമ്മറ്റി,അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട്: കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായവർ മുൻപും നിയമവിരുദ്ധമായി കുട്ടികളെ കൊണ്ടുവന്നിട്ടുണ്ടെന്ന സംശയത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ പൊലീസ്…
Read More » -
Kozhikode
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് ഉപദേശം; കഥാകരന്റെ വീട്ടിൽ സുഖാന്വേഷണങ്ങളുമായി പിണറായിയെത്തി
കോഴിക്കോട്: ”ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണം. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമെങ്കിൽ പറഞ്ഞോളൂ.” നവതി ആഘോഷിക്കുന്ന എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി…
Read More » -
Kozhikode
കുട്ടിക്കടത്ത്; പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് സിഡബ്ല്യുസി
കോഴിക്കോട്: രാജസ്ഥാനിൽ നിന്ന് കുട്ടികളെ അനധികൃതമായി എത്തിച്ച പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ. കുട്ടികളെ എന്തിന്…
Read More » -
Kozhikode
മോശം കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി, പ്രതിഷേധവുമായി യാത്രക്കാർ
കോഴിക്കോട്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലിറക്കി. ഇന്നു രാവിലെയാണ് സംഭവം. 182 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. രണ്ട് മണിക്കൂറോളം…
Read More » -
Kozhikode
കോഴിക്കോട്ടെ കുട്ടിക്കടത്ത്: പെരുമ്പാവൂരിൽ പാസ്റ്റർ അറസ്റ്റിൽ
കോഴിക്കോട്: മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ. പാസ്റ്റർ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റീസ്…
Read More » -
Kozhikode
ബഫർസോണിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് ശശീന്ദ്രൻ, ദില്ലിയിൽ ഇടത് എംപിമാരുടെ പ്രതിഷേധം
കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനം 2019ൽ ഇറക്കിയ ഉത്തരവിന് ഇനി പ്രസക്തിയില്ല. അതിനാല്‍…
Read More » -
Kozhikode
പന്തീരങ്കാവിൽ വീടിനകത്ത് ദമ്പതികളെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വീടിനകത്ത് ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനൻ-പങ്കജാക്ഷി ദമ്പതികാളാണ് മരിച്ചത്. ഇവർ തലേദിവസം പെട്രോള്‍ വങ്ങി പോകുന്നത് കണ്ടിരുന്നതായി…
Read More » -
Kozhikode
സോണിയ ഗാന്ധിക്കെതിരെ ഇഡി നടപടി: യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു
കോഴിക്കോട്: സോണിയ ഗാന്ധിക്ക് എതിരെയുള്ള ഇഡി നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. സമരക്കാരെ പൊലീസും റെയിൽവേ സംരക്ഷണ സേനയും…
Read More » -
Kozhikode
സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് അനധികൃത നമ്പർ നൽകിയ സംഭവം; കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് അനധികൃത നമ്പർ നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. രണ്ട് പതിറ്റാണ്ടിലധികമായി അനുമതി കിട്ടാതിരുന്ന കെട്ടിടത്തിനാണ്, മുൻ ബ്രാഞ്ച് സെക്രട്ടറി അനധികൃത…
Read More »