kozhikode
-
Kozhikode
ഗാന്ധി ജയന്തിദിനം സേവനവാരമായി ആചരിച്ചു
താമരശ്ശേരി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2ന് താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് മുതല്‍ രണ്ടാം വളവ് വരെ 7 കിലോമീറ്ററോളം റോഡിനിരുവശത്തുമുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു…
Read More » -
Kozhikode
അമ്പായത്തോട് വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയില്‍ വീടിന് തീപിടിച്ച് വിട്ടുപകരണങ്ങളടക്കം എല്ലാം കത്തിനശിച്ചു.മൂന്ന് പേരക്കുട്ടികളോടൊത്ത് മിച്ചഭൂമിയില്‍ താമസിക്കുന്ന വിധവയായ പാത്തുമ്മയുടെ വീടാണ് അഗ്നിക്കിരയായത്. അപകടസമയത്ത് ഭിന്നശേഷിക്കാരനായ പേരക്കുട്ടി മാത്രമാണ് വീട്ടിൽ…
Read More » -
Kozhikode
കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരിച്ചു
താമരശ്ശേരി: പെന്തക്കോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ തിരുവമ്പാടി സെന്ററിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ പരിസരവും പുതിയ ബസ് സ്റ്റാൻഡും ശുചീകരിച്ചു. ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കുകയും ചെയ്തു.…
Read More » -
Kozhikode
പുല്ലാഞ്ഞിമേട് വാഹാനാപകടം: പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
താമരശ്ശേരി: ദേശീയ പാതയിൽ പുല്ലാഞ്ഞിമേട് ഫിഷർ ഫാക്റ്റിക്ക് സമീപം ബസ്സിൽ തട്ടി പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. മേപ്പാടിയിൽ നിന്നും ഇഞ്ചി കയറ്റി വരികയായിരുന്ന…
Read More » -
Kozhikode
ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം; കോഴിക്കോട് മെഡിക്കൽ കോളേജ് ഒന്നാമത്
കോഴിക്കോട് : ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഏറ്റവുമധികം രോഗികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് രാജ്യത്ത് ഒന്നാമത്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) യിൽ ചികിത്സ…
Read More » -
Kozhikode
തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളില്‍ മോഷണം; രണ്ടുലക്ഷത്തിലധികം രൂപ കവര്‍ന്നു
പയ്യോളി: തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളില്‍ മോഷണം. വിവിധ കടകളില്‍ നിന്നായി രണ്ടുലക്ഷത്തിലധികം രൂപ കവര്‍ന്നതായി പരാതി. തിക്കോടി മീത്തലെപള്ളിക്ക് സമീപം ദേശീയപാതയോരത്തെ പള്ളിത്താഴെ മുസ്തഫയുടെ…
Read More » -
Kozhikode
തൊട്ടിൽപ്പാലത്ത് രണ്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു
കോഴിക്കോട് : തൊട്ടിൽപ്പാലത്ത് രണ്ടുപേരെ തെരുവുനായ് കടിച്ചു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് ശനിയാഴ്ച രാവിലെ കടിയേറ്റത്.…
Read More » -
Kozhikode
സമാന്തര ലോട്ടറി വിൽപ്പന. കട്ടാങ്ങലിൽ നാല് പേർ പിടിയിൽ
കുന്ദമംഗലം: കട്ടാങ്ങലിൽ സമാന്തര ലോട്ടറി വിൽപ്പന നടത്തിയ നാല് പേരെ കുന്ദമംഗലം പൊലീസ് പിടികൂടി. മുക്കം സ്വദേശികളായ അഭിനവ്(20), വിജിൻ (19), അലി (47),രാജീവ് (37 )…
Read More » -
Kozhikode
പള്ളികളില്‍ മാത്രം മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ്; 12 കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. പുറത്തിറങ്ങി വീണ്ടും മോഷണം
താമരശ്ശേരി: അടിവാരം ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി ഓഫീസില്‍ കവര്‍ച്ച നടത്തിയത് പള്ളികളില്‍ മാത്രം മോഷണം നടത്തുന്ന വയനാട് സ്വദേശി ഷംസാദ്. തമിഴ്നാട്ടില്‍ പിടിയിലായ സുല്‍ത്താന്‍ ബത്തേരി…
Read More » -
Kozhikode
താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി പെട്രോള്‍ ടാങ്കറില്‍ ഇടിച്ചു
താമരശ്ശേരി : ചുരത്തില്‍ ചരക്ക് ലോറി പെട്രോള്‍ ടാങ്കറില്‍ ഇടിച്ചു. അടിവാരത്തിന് മുകളില്‍ 28-ാം മൈലിലാണ് സംഭവം. ഗ്രാനൈറ്റ് കയറ്റി വരികയായിരുന്ന ലോറി ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന്…
Read More »