Kozhikode

കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരിച്ചു

Please complete the required fields.




താമരശ്ശേരി: പെന്തക്കോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ തിരുവമ്പാടി സെന്ററിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ പരിസരവും പുതിയ ബസ് സ്റ്റാൻഡും ശുചീകരിച്ചു. ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജിയിംസ് അലക്സാണ്ടർ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം.ടി. അയൂബ് ഖാൻ, പാസ്റ്റർ ലിനീഷ് ഏബ്രഹാം, പാസ്റ്റർ ഷൈജു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button