kozhikode
-
Kozhikode
ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിദരിദ്രർക്ക് ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു
ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിദരിദ്രർക്ക് ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു. സർവ്വേയിലൂടെ കണ്ടെത്തിയ 16 കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റ് നൽകുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ നിർവഹിച്ചു.…
Read More » -
Kozhikode
കോഴിക്കോട് അധ്യാപകൻ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട് : വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അത്തോളി സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്. ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ…
Read More » -
Kozhikode
കോഴിക്കോട് കാട്ടുപന്നി ആക്രമണത്തിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു
കോഴിക്കോട് : കോഴിക്കോട് കാട്ടുപന്നി ആക്രമണത്തിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. പേരാമ്പ്ര എസ്റ്റേറ്റിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളായ ടി.കെ. ഉഷ, വീജു ദേവസ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്…
Read More » -
Kozhikode
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
അത്തോളി : പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസർ ആണ് അറസ്റ്റിൽ ആയത്. 5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ്…
Read More » -
Kozhikode
തിരുവള്ളൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : തിരുവള്ളൂർ ചാനിയം കടവ് റോഡിൽ വാഹനാപകടം. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഒരാൾ കാർ ഓടിച്ച പൊലീസുകാരനാണ്. ഇന്ന്…
Read More » -
Kozhikode
ഫുട്ബോൾ ലോകകപ്പിന്റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കൾ ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ
കോഴിക്കോട്: ഫുട്ബോൾ ലോകകപ്പിന്റെ പ്രചാരണത്തിനായി ജില്ലയിൽ നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ജില്ലാകളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…
Read More » -
Kozhikode
വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം
വടകര: വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോയ ടാങ്കർ ലോറിയാണ്…
Read More » -
Kozhikode
നികുതിവെട്ടിച്ചും നിയമങ്ങൾ കാറ്റിൽപറത്തിയും ഇതരസംസ്ഥാന മണ്ണുമാന്തി യന്ത്രങ്ങൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ
കോഴിക്കോട്: നികുതിവെട്ടിച്ചും നിയമങ്ങൾ കാറ്റിൽപറത്തിയും സംസ്ഥാനത്തേക്ക് എത്തുന്ന ഇതരസംസ്ഥാന മണ്ണുമാന്തി യന്ത്രങ്ങൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ കണ്ണടക്കുകയാണെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ (സി.ഇ.ഒ.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.…
Read More » -
Kozhikode
ഓമശ്ശേരിയിൽ അനധികൃത പാർക്കിങ്; അപകടക്കെണിയാകുന്നു
ഓമശ്ശേരി : ഓമശ്ശേരി അങ്ങാടിയിലും കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയോരത്തെയും അനധികൃത പാർക്കിങ് അപകടക്കെണിയാകുന്നു. ബസ്സ്റ്റാൻഡിന്റെ മുൻവശം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വിവിധ ടാക്സികൾ സ്റ്റാൻഡായി ഉപയോഗിക്കുകയാണ്. ബസ്സ്റ്റാൻഡിൽനിന്ന് മുക്കം ഭാഗത്തേക്ക്…
Read More » -
Kozhikode
തിരുവങ്ങൂരിൽ റോഡരികിലെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്
കൊയിലാണ്ടി: ചേമഞ്ചേരി വെറ്റിലപ്പാറയിൽ റോഡരികിലെ കുഴിയിലേക്ക് വാഹനം മറിഞ്ഞ് അപകടം. ഹോട്ടൽ ഡൈൻ ഹൗസിന് മുൻപിലായി റോഡരികിൽ ബൈപ്പാസ്സിന് വേണ്ടി എടുത്ത കുഴിയിൽ വാഹനം മറിഞ്ഞ നിലയിലാണ്…
Read More »