kozhikode
-
Kozhikode
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ പ്രതിയാക്കി. ആര്‍പിഎഫ് എസ്ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്.…
Read More » -
Kozhikode
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയെ സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; അതിജീവിതക്കൊപ്പം നിന്ന നഴ്സിനെ എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തി
കോഴിക്കോട് : മെഡിക്കൽ കോളേജിലെ പീഡനവുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. എൻജിഒ യൂണിയൻ നേതാക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് നഴ്സിംഗ് ഓഫീസർ ആശുപത്രി…
Read More » -
Kozhikode
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കെടവൂർ ഞാറ്റുവേലക്കൃഷി കൂട്ടായ്മയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി
താമരശ്ശേരി : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കെടവൂർ ഞാറ്റുവേലക്കൃഷി കൂട്ടായ്മയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ എം.വി. യുവേഷ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി കൃഷിഭവന്റെ…
Read More » -
Kozhikode
റൊണാൾഡോയും നെയ്മറും എവിടെ ? ചോദ്യപ്പേപ്പറിൽ മെസിയെ കണ്ട സന്തോഷവും പരിഭവവുമായി നാലാം ക്ലാസുകാര്‍
കോഴിക്കോട്: അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോടെ മെസ്സി മയമാണ് എങ്ങും. അര്‍ജന്റീനിയൻ ആരാധകരായ നാലാം ക്ലാസുകാരുടെ വലിയ സന്തോഷ ദിവസമായിരുന്നു ഇന്ന്. അര്‍ജന്റീനയുടെ വിജയം അറിഞ്ഞ്, മെസിയുടെ ഗോൾ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയുടെ മലയോരത്ത് ഭീതിപരത്തി അജ്ഞാത ജീവിയുടെ സാന്നിധ്യം
കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ മലയോരത്ത് ഭീതിപരത്തി അജ്ഞാത ജീവിയുടെ സാന്നിധ്യം.ഒൻപത് ആടുകളെ കാണാതായി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വടക്കേ വായാട് മേഖലയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാത…
Read More » -
Kozhikode
റഷ്യൻ യുവതിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു; യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനമെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനമെന്ന് പൊലീസ്. കേസിലെ പ്രതി ആഗിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇവർക്ക് കാലിന്റെ മുട്ടിന്…
Read More » -
Kozhikode
കട്ടിപ്പാറയിൽ സംരഭം തുടങ്ങാൻ കോഴ ആവശ്യപ്പെട്ട പഞ്ചായത്ത് മെമ്പർമാരുടെ രാജി ആവശ്യപ്പെട്ട് ഭരണസമിതി യോഗത്തിൽ പ്രതിഷേധം
താമരശേരി: സംരഭം തുടങ്ങാൻ പ്രവാസിയിൽ നിന്നും വൻ തുക കോഴ കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന ഗ്രാമപഞ്ചായത്ത് മെമ്പർമാർ രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി…
Read More » -
Kozhikode
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട് : കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.…
Read More » -
Kozhikode
മലാപ്പറമ്പ്-പുതുപ്പാടി ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 454.01 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലൂടെ കടന്നുപോകുന്ന കോഴിക്കോട്-മുത്തങ്ങ ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 454.01 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്…
Read More »