kozhikode
-
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന്…
Read More » -
Kozhikode
മഴ നനഞ്ഞില്ലെങ്കിലും ആവേശം ചോരാതെ മഴയാത്ര
താമരശ്ശേരി : ‘മഴ നനയാം, പ്രകൃതിയെ അറിയാം’ സന്ദേശമുയർത്തി പ്രകൃതി-പരിസ്ഥിതി പ്രവർത്തകരുടെയും സ്കൂൾ പരിസ്ഥിതിക്ലബ്ബുകളുടെയും നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ പ്രകൃതിപഠന മഴയാത്ര. മഴയിൽ നനയാൻ സാധിച്ചില്ലെങ്കിലും മരങ്ങൾ…
Read More » -
Kozhikode
കോഴിക്കോട് പൊലീസിനെ വെട്ടിച്ച് എംഡിഎംഎ കടത്ത്; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് : ബെംഗളൂരുവിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിൽ എത്തിച്ച് കോഴിക്കോട് ചേവായൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി…
Read More » -
Kozhikode
ഗ്രോ വാസുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണം -മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കെ കെ രമ എം എൽ എ
കോഴിക്കോട് : മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കെ കെ രമ എം എൽ എ. ജനാധിപത്യ…
Read More » -
Kozhikode
കോഴിക്കോട് എ ഐ തട്ടിപ്പ്; പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്
കോഴിക്കോട്: എ ഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതി.കോഴിക്കോട് സൈബർ…
Read More » -
Kozhikode
കോഴിക്കോട് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ആംബുലൻസ് ഇടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ബാലുശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ആംബുലൻസ് ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. റേഷൻ വ്യാപാരി ഇമ്പിച്ചി മമ്മദ് ഹാജിക്കാണ് പരുക്കേറ്റത്. മമ്മദ് ഹാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജ് പീഡനം; അതീജീവിതയ്ക്ക് അനുകൂലമായ മൊഴി നൽകിയവർ തിരുവനന്തപുരത്തു ചെന്ന് വീണ്ടും മൊഴി നൽകണം
കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ ജീവനക്കാരെയും ആശുപത്രിയിലെ ഭരണ വിഭാഗത്തിൽ പെട്ടവരെയും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ…
Read More » -
Kozhikode
‘ജാമ്യം വേണ്ട’, ഗ്രോ വാസു ജയിലിൽ തുടരും
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു ജയിലിൽ തുടരും. ജാമ്യമെടുക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടതിയിൽ ഗ്രോ വാസു വ്യക്തമാക്കി. ഇതോടെയാണ് കോടതി റിമാൻഡ് നീട്ടിയത്. തന്റെ പോരാട്ടം…
Read More » -
Kozhikode
മാഹിയിലെ ഹോട്ടൽ റൂമിൽ മദ്യം നൽകി മയക്കി പെൺ സുഹൃത്തിന്റെ സ്വർണ മാല മോഷ്ടിച്ച വയനാട് സ്വദേശി പിടിയിൽ
കോഴിക്കോട് : സൗഹൃദം സ്ഥാപിച്ച് മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയായ പെൺ സുഹൃത്തിനെ അവിടുത്തേക്ക് വിളിച്ചു വരുത്തി സ്വർണ മാല മോഷ്ടിച്ചയാൾ പിടിയിൽ.…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്
കോഴിക്കോട് : പേരാമ്പ്ര പയ്യോളി റോഡിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ബൈക്ക് ഓടിച്ച പള്ളിക്കര സ്വദേശി റിയാദ് (23) പയ്യോളി അങ്ങാടി സ്വദേശി…
Read More »